സ്റ്റാർ സിംഗർ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ഏവർക്കും പരിചിതനായ ആളാണ് വിജയ് മാധവ്. ദേവിക നമ്പ്യാരും വിജയിയും തമ്മിലുള്ള വിവാഹവും പിന്നീടുള്ള ഇവരുടെ സന്തോഷങ്ങളും എല്ലാം യുട്യൂബ് വിഡിയോകളിൽ കൂടി ഇരുവരും പങ്കുവെക്കാറുണ്ട്.
vijay madav
മിനിസ്ക്രീൻ രംഗത്ത് വളരെ സജീവമായ താരങ്ങളാണ് നടിയും നർത്തകിയും അവതാരകയുമായ ദേവികാ നമ്പ്യാരും, ഗായകനും, മ്യൂസിക് ഡയറക്ടറുമായ വിജയ് മാധവും. ഇരുവരുടെയും വിവാഹ വിശേഷങ്ങളും മറ്റും വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രണയ വിവാഹമായിരുന്നു