Vijilesh Karayad

‘എല്ലാവരും ഏറ്റെടുക്കാൻ മടിച്ച ആ ജോലി, തുച്ഛമായ വരുമാനത്തിലും കഴിഞ്ഞ 37 വർഷങ്ങളായി എന്റെ അമ്മ ഒരു മുടക്കവും വരുത്തിയിട്ടില്ല’ ! വിജിലേഷിന്റെ വാക്കുകൾ !

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളി  പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച കലാകാരാനാണ് നടൻ വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ നടന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ആ ചിത്രത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ

... read more