wayanad landslide 2024

പ്രിയ സഹോദരങ്ങൾക്ക് വേണ്ടി പ്രാർഥനയോടെ.. ‘അ​ഗാധമായ ദുഃഖം..’; വയനാട് ദുരന്തത്തിൽ പ്രതികരിച്ച് സൂപ്പർ താരങ്ങൾ !

നമ്മുടെ കേരളത്തിൽ വീണ്ടും പ്ര ജില്ലയെ തന്നെ പ്രളയം ബാധിച്ചിരിക്കുകയാണ്, വളരെ അപ്രതീക്ഷിതമായി മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് കവർന്നത്, നിലവിൽ മരണ സംഖ്യ 75 കണ്ടാണിരിക്കുകയാണ്,

... read more