
എന്റെ നായികയായി അഭിനയിക്കാൻ കഴിയില്ല എന്ന് പ്രിയാമണി പറഞ്ഞു ! അതിന്റെ കാരണം തനിക്ക് അറിഞ്ഞാൽ കൊള്ളാമെന്ന് ടിനി ടോം ! മറുപടി പറഞ്ഞ് പ്രിയാ മണി !
ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് പ്രിയാമണി. ഒരു മലയാളി ആണെങ്കിലും അവർ ജനിച്ചുവളർന്നത് ബാംഗ്ലൂരിലാണ്. കേരളത്തിൽ പാലക്കാടാണ് നടിയുടെ സ്ഥലം. മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാണ് പ്രിയാമണി. സത്യം ആണ് നടിയുടെ ആദ്യ മലയാള ചിത്രം. ഇന്ന് തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൾ അവർ നിറ സാന്നിധ്യമാണ് മലയാളത്തിൽ തിരക്കഥ എന്ന സിനിമ പ്രിയയുടെ കരിയറിലെ തന്നെ മികച്ചതാണ്. വിവാഹ ശേഷവും സിനിമ രംഗത്ത് സജീവമായ പ്രിയയും നടൻ ടിനി ടോമും തമ്മിലുള്ള ഒരു സമഭാഷണമാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.
ഞാൻ നായകനാകുന്ന സിനിമയില്‍ നിന്നും പ്രിയ പിന്മാറിയതിന്റെ കാരണത്തെ കുറിച്ച് ഒരു പരിപാടിയിൽ വെച്ച് ടിനി ടോം തുറന്നു ചോദിച്ചിരുന്നു. രണ്ടു മണിക്കൂര്‍ വേണം ആലോചിക്കാന്‍ എന്നു പറഞ്ഞ് പറ്റില്ലെന്ന് പറയുകയായിരുന്നു എന്നാണ് ടിനി ടോം പറയുന്നത്. ജെബി ജംഗ്ഷനില്‍ ടിനി ടോം സംസാരിച്ച വീഡിയോയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. സംഭവം ഇങ്ങനെ ടിനി നായകനായ ‘ഓടും രാജ ആടും റാണി’ എന്ന ചിത്രത്തില്‍ നിന്നാണ് പ്രിയാമണി പിന്മാറിയത്. പ്രിയാമണിക്ക് കഥ ഇഷ്ടപ്പെട്ടു. പ്രിയാമണി പറഞ്ഞത് പ്രകാരം അഡ്വാന്‍സ് തുകയുമായി അവര്‍ ബാംഗ്ലൂരില്‍ ചെന്നു.
ശേ,ഷം ആ,ലോചിക്കണം എന്ന് പറഞ്ഞ് പോയ പ്രിയ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ടിനിയുടെ നായികയാവാന്‍ തനിക്ക് താല്‍,പര്യമില്ലെന്ന മെസേജാണ് അയച്ചത്. ഒരു സിനിമ തിരഞ്ഞെടുക്കുന്നതില്‍ എന്താണ് പ്രിയാമണിയുടെ മാനദണ്ഡം എന്നറിയാന്‍ താല്‍പര്യമുണ്ട് എന്നായിരുന്നു ടിനി ടോം ചോദിച്ചത്. ആദ്യം ഒന്ന് പതറിയെങ്കിലും വ്യക്തമായ ഉത്തരം പ്രിയാമണി പറയുകയായിരുന്നു.

പ്രി,യ,യുടെ വാ,ക്കു,കൾ ഇങ്ങനെ, ആ സിനിമയിൽ ടിനിയാണ് നായകൻ എന്ന് പറഞ്ഞപ്പോള്‍ അമ്മയും അച്ഛനും മാ,നേജരും ഒക്കെയായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അപ്പോഴുള്ള താരങ്ങളെ താരമത്യം ചെയ്യുമ്പോള്‍ അദ്ദേഹം ആ ലെവലില്‍ ആയിരുന്നില്ല. ടിനിയുമായി സിനിമ ചെയ്താല്‍ നാളെ വിമര്‍ശനങ്ങള്‍ വരിക തനിക്കാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങളുടെ കൂടി അഭിനയിച്ച നടി ആ ലീഗിലില്ലാത്ത ടിനിയുടെ കൂടെ അഭിനയിച്ചു എന്ന തരത്തില്‍ മാധ്യമങ്ങള്‍ സംസാരിക്കുമെന്ന് അറിയാമായിരുന്നു. ആ സാഹചര്യത്തില്‍ ഈ സിനിമ ചെയ്യേണ്ടതുണ്ടോ എന്ന് തോന്നി. സിനിമ ഹിറ്റായില്ലെങ്കില്‍ തനിക്കാണ് തിരിച്ചടി. അതുകൊണ്ടാണ് ആ സിനിമ വേണ്ടെന്ന് വച്ചതാണ് എന്നായിരുന്നു പ്രിയാമണി പറഞ്ഞത്.
പക്ഷെ പ്രി,യാമണിയുടെ ആ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചിരുന്നു എന്നായിരുന്നു ടിനി പറഞ്ഞത്. നമ്മളെ ആദ്യം അംഗീകരിക്കുകയും പിന്നീട് ആരോ പറയുന്നതിന്റെ പേരില്‍ തഴയുകയും ചെയ്തതാണ് കൂടുതല്‍ വിഷമിപ്പിച്ചത്, കഴിവുണ്ടായിട്ടും കോമഡി കഥാപാത്രങ്ങൾ എന്ന രീതിയിൽ നമ്മളെ മാറ്റിനിർത്തുന്നുണ്ട് എന്നും ടിനി ടോം പറയുന്നു.
Leave a Reply