
ഉല്ലാസിന്റെ ജീവിതത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് ആരാധകർ ! പുതിയ വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പ് ഭാര്യയുടെ വിയോഗം !
കോമഡി രംഗത്ത് കൂടി ഏറെ ശ്രദ്ധ നേടിയ കലാകാരനാണ് ഉല്ലാസ് പന്തളം. ഇതിനോടകം പല പ്രമുഖ ചാനലുകളിലെ പരിപാടികളിലും സിനിമകളിലും വിദേശ രാജ്യങ്ങൾ ഉൾപ്പടെ സ്റ്റേജ് ഷോയുമായി ശ്രദ്ധ നേടിയ ഉല്ലാസ് മലയാളികളുടെ പ്രിയങ്കരനാണ്. പക്ഷെ ഇപ്പോഴിതാ ഉല്ലാസിന്റെ ജീവിതത്തിലെ ഒരു ദുഃഖ വാർത്തയാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ചർച്ചയായി മാറുന്നത്. ഉല്ലാസിന്റെ ഭാര്യയുടെ മരണവാർത്തയാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്.
എല്ലാവരെയും ഏറെ ചിരിപ്പിക്കുന്ന ഉല്ലസിന്റെ ജീവിതത്തിൽ എന്തായിരുന്നു ഇത്രയും വലിയ പ്രശ്‌നം എന്നാണ് ഇപ്പോൾ ഏവരും തിരക്കുന്നത്. ഉല്ലാസിന്റെ പുതിയ വീട്ടിലാണ് താരത്തിന്റെ ഭാര്യ ആശയെ ആ,ത്മ,ഹ,ത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആശ മരിക്കുന്ന സമയത്ത് ഉല്ലാസ് വീട്ടിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഉല്ലാസ് പന്തളം പോ,ലീ,സിൽ പരാതി നൽകിയിരുന്നു. ശേഷമാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉല്ലാസിന്റെ ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഏറെ ചർച്ചയാകുന്ന ഈ വിഷയത്തെ കുറിച്ച് ഇപ്പോൾ വലിയ രീതിയിൽ പോലീസ് അന്വേഷണം നടക്കുകയാണ്. ഉല്ലാസും ഭാര്യയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോ,ലീ,സ്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്ത് ഉല്ലാസ് ഒരു പുതിയ വീട് വച്ചതും താമസം മാറിയിട്ട് വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളു. അതെ വീട്ടിൽ തന്നെയാണ് താരത്തിന്റെ ഭാര്യ ആശയുടെ മര,ണ,വും സംഭവിച്ചത്.

ആശ വീട്ടമ്മ ആയിരുന്നു. ഇവർക്ക് രണ്ട് മക്കളാണ് ഇന്ദുജിത്തും സൂര്യജിത്തും. അതേസമയം മറ്റൊരു ശ്രദ്ധേയ കാര്യം ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് തന്റെ മകളുടെ മരണത്തിൽ യാതൊരു ദുരൂഹതയും ഇല്ലന്നും അദ്ദേഹം പ്രതികരിച്ചു. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസവും താൻ തന്റെ മകളുമായി സംസാരിച്ചിരുന്നു എന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഉല്ലാസ് പരിപാടികളുടെ ഭാഗമായി വിദേശത്തായിരുന്നു, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
വീട്ടിലെത്തിയ ശേഷം ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനുശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍ നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. പക്ഷെ മുകളിൽ ചെന്ന് നോക്കിയപ്പോൾ ഭാര്യയും മക്കളും അവിടെ ഉണ്ടായിരിക്കുന്നില്ല. അങ്ങനെ അവരെ എവിടെയും കാണാതെ വന്നതുകൊണ്ടാണ് ഉല്ലാസ് പോലീസിൽ പരാതി നൽകിയത്. എത്താതായാലും ആശയുടെ മ,ര,ണം ഇപ്പോൾ ആരാധകർക്ക് ഇടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Leave a Reply