
സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് ! 26 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് വിജയ്യുടെ വീട്ടിൽ നിന്നും മോ,ഷ,ണം പോയത് എന്നായിരുന്നു പരാതി !
ഗാന ഗന്ധർവ്വൻ യേശുദാസിന്റെ മകൻ എന്ന നിലയിൽ സംഗീത ലോകത്തേക്ക് എത്തുകയും ശേഷം തന്റെ സ്വന്തം കഴിവ്കൊണ്ട് മികച്ച അവസരങ്ങൾ നേടുകയും ചെയ്ത ആളാണ് വിജയ് യേശുദാസ്. അടുത്തിടെയായി അദ്ദേഹം പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിരുന്നു. അതിൽ പ്രധാനമായത് അദ്ദേഹത്തിന്റെ വീട്ടിൽ അടുത്തിടെ ഒരു മോഷണം നടന്നിരുന്നു എന്ന രീതിയിൽ ഇവർ കൊടുത്ത ഒരു പരാതി ആയിരുന്നു.
ഇപ്പോഴിതാ ഈ കേസിൽ തുമ്പില്ലാതെ നട്ടം തിരിയുകയാണ് പോ,ലീ,സു,കാർ. അന്വേഷണം തുടങ്ങി ആഴ്ചകള്‍ കഴിഞ്ഞിട്ടും മോഷ്ടാവിനെ കണ്ടെത്താനായില്ല. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തിലാണ് പോലീസ്. വിജയ് യേശുദാസിനെയും ഭാര്യ ദര്‍ശനയെയും പോലീസ് വിളിപ്പിക്കുമെന്നാണ് പുതിയ വിവരം. അഭിരാമപുരത്തെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം നഷ്ടമായി എന്നാണ് ദര്‍ശന നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. വീട്ടുജോലിക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദര്‍ശനയുടെ ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തു.
ഈ കഴിഞ്ഞ മാർച്ച് 30 നാണ് ദർശന പരാതി നൽകിയത്. പരാതി നല്കുന്ന വേളയില്‍ വിജയ് യേശുദാസ് യുഎഇയിലായിരുന്നു. ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദര്ശനയ്ക്കും വിജയ് യേശുദാസിനും മാത്രമാണ് ഇതിന്റെ കോഡ് അറിയുക. അതുകൊണ്ട് തന്നെ ഇവരെ വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറായുടപ്പിലാണ് പോലീസുകാർ. പലപ്പോഴായി ഇവരെ വിളിച്ചെങ്കിലും വിജയ് യേശുദാസോ, പരാതിക്കാരിയായ ദർശനയോ സ്റ്റേഷനിൽ വരാൻ തയ്യാറായില്ല എന്നും മോഷണ ശ്രമത്തിന്റെ യാതൊരു അടയാളങ്ങളിലാത്തതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

വിജയ് യേശുദാസിന്റെ വീട്ടിലെയും സമീപ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നും അതുപോലെ മുറിയിൽ ഒരു മോഷണം നടന്നതിന്റെ യാതൊരു അടയാളങ്ങളിലാത്തതും വീട്ടുജോലിക്കാർ അല്ല ഇത് ചെയ്തത് എന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്. ഒന്നുകിൽ മോ,ഷ,ണം നടന്നു എന്നതൊരു ക,ള്ളക്കേ,സ് ആയിരിക്കണം, അല്ലെങ്കിൽ വിജയ് യേശുദാസോ, ദർശനയോ ലോക്കറിൽ ഇരിക്കുന്ന സ്വർണ്ണം ആർക്കെങ്കിലും എടുത്തു കൊടുത്തിരിക്കണം. ഇത് രണ്ടും അല്ലാതെ സ്വർണ്ണം നഷ്ടപ്പെടാൻ യാതൊരു സാധ്യതയുമില്ല എന്ന് പോലീസ് അനുമാനിച്ചു.വിജയ് യേശുദാസുമായുള്ള വിവാഹത്തിന് ദർശനയുടെ രക്ഷിതാക്കൾ സമ്മാനിച്ച ആഭരണങ്ങൾ ആണ് മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ കുറച്ച് നാളുകളായി വിജയ്യും ഭാര്യ ദര്‍ശനവും വേര്‍പിരിഞ്ഞാണ് താമസം എന്നും, വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങളും താൻ നേരിടുന്നുണ്ട് എന്നും അടുത്തിടെ വിജയ് തന്നെ തുറന്ന് പറഞ്ഞിരുന്നു. ഏതായാലും ഇനി ഇവരുടെ മൊഴി എടുത്തതിന് ശേഷം മാത്രമേ ഈ കേസിൽ ഒരു പുരോഗതി ഉണ്ടാകുകയുള്ളൂ എന്ന നിലപാടിലാണ് പോ,ലീ,സു,കാർ…
Leave a Reply