Month:August, 2023

എല്ലാം ഈശ്വരന്റെ അനുഗ്രഹം ! വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്, ജീവിതത്തിൽ ഇത്ര അധികം ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല !

ഇന്ന്  ദേശിയ 69മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചിരിക്കുകയാണ്, എന്നത്തേയും പോലെ മലയാള സിനിമക്ക് അഭിമാനിക്കത്തക്ക രീതിയിൽ പുരസ്കരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന് ലഭിച്ചതില്‍

... read more

റേറ്റ് എത്രയാണ് എന്നൊക്കെ ചോദിച്ച് എനിക്ക് മെസേജ് വരാറുണ്ട് ! ഒരു വിഡ്ഢിയുമായി ഞാൻ പ്രണയത്തിൽ ആയിരുന്നു ! കരിയറിൽ സംഭവിച്ചത് ആദ്യമായി കിരൺ തുറന്ന് പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് കിരൺ റാത്തോർ.  സൂപ്പർ സ്റ്റാറുകളുടെ നായികയായി അവർ തമിഴിലും മറ്റു ഭാഷകളിലും വളരെ സജീവമായിരുന്നു. മലയാളികൾക്കും അവർ വളരെ പ്രിയങ്കരിയായിരുന്നു. മോഹൻലാൽ

... read more

ദുൽഖർ മോളിവുഡിന്റെ സുൽത്താനല്ലേ ! എന്നെ അണിയനെപോലെയാണ് കാണുന്നത് എന്ന് പറഞ്ഞിട്ടുണ്ട് ! ഗോകുൽ പറയുന്നു !

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം കിംഗ് ഓഫ് കൊത്ത എന്ന ചിത്രം ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്, എങ്ങുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെന്ന പോലെ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമെല്ലാം വമ്പൻ വരവേൽപാണ്‌

... read more

വീട്ടിൽ പ്രശ്നം ആകും എന്ന് മനസ്സിലായപ്പോൾ തന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു ! എന്റെ തീരുമാനം ശെരിയായിരുന്നു എന്ന് പിന്നീട് വീട്ടുകാർ തിരിച്ചറിഞ്ഞു ! ചിപ്പി പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ ശ്രദ്ധ നേടിയിരുന്ന അഭിനേത്രി ആയിരുന്നു ചിപ്പി. മലയാളികൾ തങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെപ്പോലെ കണ്ടു ഇഷ്ടപ്പെട്ടിരുന്ന ചിപ്പി ഇപ്പോൾ ടെലിവിഷൻ രംഗത്തും സജീവമാണ്. ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ

... read more

അച്ഛൻെറ ആരോഗ്യനില വളരെ മോശമാണ്, പഴയതുപോലെ സംസാരിക്കാനോ, നടക്കാനോ, ഇരിക്കാനോ ഒന്നും അദ്ദേഹത്തിന് കഴിയുന്നില്ല ! വിജയകാന്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മകൻ പറയുന്നു !

ഒരു സമയത്ത് തമിഴ് സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന സൂപ്പർ സ്റ്റാറാണ് നടൻ വിജയകാന്ത്. തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനും പൊതു പ്രവർത്തകനുമാണ് വിജയകാന്ത്. ക്യാപ്റ്റൻ എന്ന് ആരാധകർ വിളിക്കുന്ന, താരത്തിന്റെ ആരോഗ്യനില

... read more

ഞാൻ ആദ്യമായിട്ടാണ് ഇവരുമായി ഇത്രയും ചേർന്ന് നിൽക്കുന്നതും, ചേർത്ത് നിർത്തുന്നതും ! ട്രാന്സ്ജെന്ഡേഴ്സിനൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ഗോപി !

നടനും പൊതുപ്രവർത്തകനുമായ സുരേഷ് ഗോപി എന്നും എപ്പോഴും വാർത്തകളിൽ നിറഞ്ഞു തന്നെ നിൽക്കും, കഴിഞ്ഞ ദിവസം ഗണേശോത്സത്തോട് അനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം ഇപ്പോൾ ട്രാന്സ്ജെന്ഡഴ്സിനൊപ്പം

... read more

ചില പിശാചുക്കളുടെ പരാമർശത്തിൽ ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചു ! എന്നിട്ടും അവർ സംയമനം പാലിച്ചു ! സുരേഷ് ഗോപി !

വിനായക ചതുർത്ഥിയുടെ ഭാഗമായി കേരളത്തിന്റെ പല ഭാഗങ്ങളിൽ നടന്ന ഗണേശോത്സവത്തോടെ സ്പീക്കറുടെ മിത്ത് വിവാദം വീണ്ടും ആളിക്കത്തുകയാണ്. കൂടുതൽ സിനിമ താരങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നതോടെ സംഭവം വീണ്ടും ചർച്ചയാകുകയാണ്. ഇപ്പോഴിതാ

... read more

അയ്യപ്പന് ശേഷം, ഗണപതിയാകാൻ ഉണ്ണി മുകുന്ദൻ ! വരുന്നു പുതിയ ചിത്രം ‘ജയ് ഗണേഷ്’ ! ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ !

ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ ചറ്ച്ച ‘വിനായകൻ’ ആണ്. മിത്ത് വിവാഹം ഇപ്പോഴും അണയാതെ ആളിക്കത്തികൊണ്ടിരിക്കുകയാണ്. ഗണേശോത്സവത്തോട് അനുബന്ധിച്ച് നടന്ന വിവിധ പരിപാടികളിൽ സിനിമ താരങ്ങൾ മിത്ത് വിവാദത്തിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

... read more

‘ഗോകുലിനും ഒരു സമയം വരും’ ! ദുല്‍ഖറിന്റെ വരവില്‍ ഒതുങ്ങി നിൽക്കേണ്ടി വന്ന ഗോകുൽ ! വീഡിയോ വൈറൽ !

ഇപ്പോൾ കേരളമാകെ ആകാമാശയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’, ദുൽഖറിനൊപ്പം വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതിൽ ഗോകുൽ സുരേഷും വളരെ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്.

... read more

ആരോ എവിടെയോ ഇരുന്ന് നമ്മുടെ ഗണപതി കെട്ടുകഥയാണെന്ന് പറഞ്ഞാൽ നമ്മൾ സഹിക്കുമോ ! ഇല്ല..! ഇതെന്റെ പ്രതിധേശമായി കാണണം ! വേദിയിൽ കൈയ്യടി നേടി അനുശ്രീ !

ഇന്ന് മലയാള സിനിമയിലെ താര നിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അഭിനേത്രിമാരിൽ ഒരാളാണ് അനുശ്രീ.  മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ തന്റേതായൊരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത് ഡയമണ്ട്

... read more