
സിൽക്സ്മിതയുടെ മ,രണത്തിലും, ജയന്റെ അപക,ടത്തിലും അതുപോലെ മോനിഷയുടെ കാർ അപക,ടത്തിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം ! സജി നന്ത്യാട്ടിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !
ദിലീപ് ഇന്ന് എവിടെയും ഒരു ചർച്ചാ വിഷയമായിക്കഴിഞ്ഞു, നടി ആ,ക്ര,മിക്കപ്പെട്ട കേസിൽ ദിലീപ് ഇന്നും ഒരു കുറ്റാരോപിതനായ നിൽക്കുന്നകാലത്തോളം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറുന്ന ഒരു കാഴ്ചയാണ് കാണാൻ കഴിയുന്നത്. തുടക്കം മുതൽ ദിലീപിനെ പിന്തുണച്ചുകൊണ്ട് മാധ്യമ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായ നിർമാതാവ് സജി നന്ത്യാട്ട് പറയുന്ന ഓരോ കാര്യങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്. ദിലീപ് ഒരിക്കലും ഇത്തരമൊരു തെറ്റ് ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് സജി. പലപ്പോഴും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാം ഏറെ ചർച്ചയാകാറുമുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം സജി പറഞ്ഞത് ഇങ്ങനെ..
ഒരു തെറ്റും ചെയ്യാത്ത ആ മനുഷ്യനെ ഇങ്ങനെ ക്രൂശിക്കേണ്ട കാര്യം ഇല്ല, ഒരു ദിവസം ഇതെല്ലം ഓർത്ത് നിങ്ങൾ പശ്ചാത്തപിക്കും എന്നാൽ സജി പറയുന്നത്. നിരവധി ഇല്ലാക്കഥകള്‍ ആണ് ദിലീപിനെ കുറിച്ച് പ്രചരിപ്പിക്കുന്നത്. ദിലീപിന് ജാ,മ്യം ലഭിച്ചതിന് പിന്നില്‍ മലപ്പുറം വേങ്ങരയിലെ ഒരു രാഷ്ട്രീയ നേതാവാണ് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വേങ്ങരയില്‍ ആണെങ്കില്‍ ഏതെങ്കിലും മുസ്ലിം ലീഗ് നേതാവ് ആയിരിക്കുമല്ലോ. ഇപ്പോൾ കോടതിയില്‍ ഇരിക്കുന്ന ഈ കേസിനെ ഒരു ഭരണവും ഇല്ലാത്ത മുസ്ലിം ലീഗ് നേതാവിനെ പോയി കാണേണ്ട ആവശ്യം എന്താണ്. ഇത്തരത്തില്‍ എന്തൊക്കെയോ പച്ച കള്ളങ്ങള്‍ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അതുപോലെ കഴിഞ്ഞ ദിവസം ശ്രീജിത്തിനെ ക്രൈം,ബ്രാ,ഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പലപ്പോഴും ഇത്തരത്തിലുള്ള സമാനമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ശ്രീജിത്ത് പോയതോടെ ഈ കേ,സ് തേഞ്ഞു മാഞ്ഞു പോയി എന്നാണ് ഇപ്പോഴത്തെ ചിലരുടെ പ്രചരണം. അദ്ദേഹം ഈ അന്വേഷണത്തിന് തലവന്‍ ആയിട്ട് ഏകദേശം ഒരു മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ. ഈ കേ,സ് അന്വേഷിച്ചവരിൽ 11 പേരില്‍ 10 പേരും അവിടെ തന്നെ ഉണ്ട്. എന്നിട്ടും എന്തൊക്കെയാണ് ഇവിടെ പറഞ്ഞു പരത്തുന്നത്. ഇവരെല്ലാം ഈ പറയുന്നത് അനുസരിച്ച് ദിലീപിനെ അങ്ങ് തൂക്കിക്കൊന്നാല്‍ ഇവര്‍ക്ക് തൃപ്തി ആകുമോ എന്നും സജി ചോദിക്കുന്നു.
ഇവരുടെ എല്ലാം ഇപ്പോഴത്തെ ആഗ്രഹം കോ,ട,തി ഈ കേ,സ് കണ്ണടച്ചു വിധി പറയണം എന്നാണ്, എന്തൊരു വിരോധാഭാസമാണ് ഇവിടെ നടക്കുന്നത്. കോ,ട,തി,ക്കെതിരെ എന്തൊക്കെ വിമര്‍ശങ്ങള്‍ ആണ് അനാവശ്യമായി ഉയരുന്നത്. എനിക്കിപ്പോൾ തോന്നുന്നത് വഴിയേ പോകുന്ന ആർക്കും ഇപ്പോൾ ദിലീപിനെതിരെ എന്തെങ്കിലും ഒക്കെ ഒന്ന് പറഞ്ഞിട്ടുപോകുന്ന അവസ്ഥയാണ്. മാനസികമായും അല്ലാതെയും ഉള്ള ഇത്തരം പീഡനം ഒരാൾ എങ്ങനെ സഹിക്കും ഇങ്ങനെ പോകുക ആണെങ്കിൽ എനിക്ക് പറയാനുള്ളത് നടൻ ജയന്റെ മ,ര,ണ,ത്തിലും, അതുപോലെ നടി മോനിഷയുടെ കാർ അ,പ,ക,ട,ത്തിലും, നടി സിൽക്ക് സ്മിതയുടെ മ,ര,ണ,ത്തിലും നടൻ ദിലീപിന്റെ പങ്ക് അന്വേഷിക്കണം എന്നതാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply