
ഇര ഞാനാണ് ! വിജയ് ബാബുവിന്റെ അ,റ,സ്റ്റിന് സാധ്യത ! നടനെതിരെ ഗുരുതര ആരോപണങ്ങൾ ! ഇരയായ നടിയുടെ പേര് പുറത്ത് പറഞ്ഞ് വിജയ് ബാബു !
മലയാള സിനിമ രംഗത്തെ പ്രശസ്ത നടനും നിര്‍മാതാവുമാണ് വിജയ് ബാബു. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് നടനെതിരെ ഒരു അഭിനേത്രി പീ,ഡ,ന പ,രാതി നല്‍കിയിരിക്കുകയാണ്. നടനെതിരെ ഗുരുതര ആരോപണങ്ങളാണ് പെൺകുട്ടി ആരോപിച്ചിരിക്കുന്നത്. മീടൂ ആരോപണങ്ങളെല്ലാം തുറന്നു പറയുന്ന വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നുഇരയായ നടിയുടെ തുറന്നു പറച്ചില്. അവരുടെ വക്കുകൾ ഇങ്ങനെ,
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമയില്‍ ഒരു നടിയായി ജോലി ചെയ്തുവരുന്നു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് കഴിഞ്ഞ ഒന്നര മാസമായി ലൈം,ഗി,ക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉ,പ,ദ്രവം നേരിടേണ്ടി വന്നു. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ എന്ന രീതിയിൽ എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു.
എല്ലാ കാര്യങ്ങളിലും അദ്ദേഹം ഒരു രക്ഷകനെ പോലെ പെരുമാറി. അതിന്റെ മറവില്‍ എന്നെ ലൈം,ഗി,ക,മായി ചൂ,ഷ,ണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി.തുടര്‍ന്നു മ,ദ്യം നല്കി, അവശയാക്കി, അതിന്റെ ല,ഹ,രിയില്‍ ലൈം,ഗി,ക,മാ,യി ദു,രു,പയോഗം ചെയ്യുകയും ചെയ്യും.
എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെ,ക്സി,ല്‍ ഏര്‍പ്പെടാനുള്ള സമ്മതം ഞാന്‍ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാള്‍ എന്നെ പലതവണ ബ,ലാ,ത്സം,ഗം ചെയ്തു.

‘ഹാപ്പി പിൽ’ പോലുള്ള രാ,സ,ല,ഹ,രി വസ്തുക്കള്‍ കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു, പക്ഷേ ഞാന്‍ അത് നിഷേധിച്ചു. മദ്യം നല്കി എനിക്ക് ബോധത്തോടെ ‘എസ് ഓർ നോ’ എന്ന് പറയാന്‍ കഴിവില്ലാതിരുന്നപ്പോള്‍ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. കാറിൽ വെച്ച് ഓ,റ,ൽ സെ,ക്,സി,ന് നിർബന്ധിച്ചു. സിനിമ അയാള്‍ക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭ,യ,പ്പെട്ടിരുന്നു.
ഒരു ദിവസം സെ,ക്സ് നിരസിച്ചതിന്, ഞാന്‍ ആ,ര്‍,ത്ത,വത്തിലായിരുന്നപ്പോള് അയാള്‍ എന്റെ വയറ്റില്‍ ബലമായി ച,വി,ട്ടി. എന്റെ മുഖത്ത് കഫം തു,പ്പു,കയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെ,ക്സി,നാ,യി നിര്‍ബന്ധിക്കുകയും ചെയ്തു. എന്റെ ഒരു ന,ഗ്ന,വീ,ഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ ബാബു ഭീ,ഷ,ണി,പ്പെടുത്തി. എന്റെ ജീവന് അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ഞാൻ ഇതിനെ ഇനി നിയമപരമായി നേരിടാൻ തീരുമാനിച്ചു,ഇനി ഒരു പെൺകുട്ടിയും ഇയാളുടെ കെണിയിൽ വീഴരുത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ വന്ന് അവർ കള്ളം പറയുകയാണ് എന്നും,ഇതിൽ ഇര ഞാനാണ് എന്നും അവർ എനിക്ക് അയച്ച മെസേജുകൾ എന്റെ പക്കൽ ഉണ്ടെന്നും, കഴിഞ്ഞ ഒന്നര വർഷമായി അവരുമായി യാതൊരു ബന്ധവും ഇല്ലന്നും പറഞ്ഞ വിജയ് ബാബു ഇരയായ ആ നടിയുടെ പേര് പുറത്ത് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടൻ വിജയ് ബാബുവിനെ ഉടൻ അ,റ,സ്റ്റ് ചെയ്യുമെന്നും പെൺകുട്ടിയുടെ പേര് പുറത്ത് പറഞ്ഞതിനും കേ,സ് എടുത്തെന്നും പോ,ലീ,സ് അറിയിച്ചിട്ടുണ്ട്. എന്നാൽ വിജയ് ഇപ്പോൾ സ്ഥലത്ത് ഇല്ലെന്നും പോ,ലീ,സ് പറയുന്നുണ്ട്.
Leave a Reply