
ഞാൻ ഒരിക്കലും പണത്തിന് പുറകെ പോയിട്ടില്ല ! ഞാൻ അഭിനയിച്ച സിനിമകൾക്ക് പോലും പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങിക്കാറില്ല ! സിദ്ദിക്ക് പറയുന്നു !
മലയാള സിനിമയുടെ ഒരു ഭാഗമായ ആളാണ് നടൻ സിദ്ദിഖ്. നായകനായും സഹ നടനായും വില്ലനായും അങ്ങനെ നിരവധി കഥാപാത്രങ്ങളിൽ കൂടി വര്‍ഷങ്ങളായി നമ്മെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന സിദ്ദിഖ് ഏവരുടെയും ഇഷ്ടതാരമാണ്, ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ലളിതമായ ജീവിതമാണ് എന്റേത്. അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒത്തിരി പണത്തിന്റെ ആവിശ്യമൊന്നുമില്ല. ഞാൻ ഒരിക്കൽ പോലും ഒരു നിര്‍മാതാവിനോട് എന്റെ പ്രതിഫലം എത്രയാണ്, ഇന്നത് കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്നൊന്നും പറഞ്ഞിട്ടില്ല , അത് അന്നും ഇന്നും അതിനൊരു മാറ്റവുമില്ല.
ഞാൻ ചെയ്ത സിനിമകൾക്ക് പോലും അങ്ങനെ കണക്ക് പറഞ്ഞ് കാശ് വാങ്ങിക്കാറില്ല, ഞാൻ ചെയ്ത ജോലിക്ക് എനിക്ക് എന്റെ നിർമാതാക്കൾ തരുന്ന തുക എത്രയാണോ അതാണ് എന്റെ പ്രതിഫലം. അല്ലാതെ ഇത്ര കിട്ടിയാലെ ഞാൻ അഭിനയിക്കു എന്ന നിബന്ധന ഒന്നും എനിക്ക് ഇല്ല. ഞാൻ ഒരിക്കലും എന്റെ ശബളം ഇത്രയാണെന്ന് ഫിക്സ് ചെയ്ത് വെച്ചിട്ടില്ല. ഇത്രയും കാലം കൊണ്ട് സിനിമ എനിക്ക് തന്നൊരു സമ്പത്തുണ്ട്. എനിക്ക് അത് മതി. അതിൽ കൂടുതൽ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇനിയങ്ങോട്ട് കുറെ പൈസവേണമെന്ന ആഗ്രഹമില്ല. പണത്തിന് വലിയ വാല്യു കൊടുക്കുന്ന ഒരു വ്യക്തിയുമല്ല ഞാൻ.. ഈ സിനിമ രംഗത്ത് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും എനിക്ക് വിധിച്ചിട്ടുള്ള പൈസ കുറച്ച് കുറച്ചായി പല സിനിമകളിൽ നിന്നും കിട്ടിയാൽ മതിയെന്നുമാണ് എന്റെ ആഗ്രഹം എന്നും സിദ്ദ്ഖ് പറയുന്നു.

തന്റെ കുടുംബ വിശേഷങ്ങൾ ഒന്നും തന്നെ അദ്ദേഹം അങ്ങനെ പങ്കുവെക്കാറില്ല. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ സീന ആയിരുന്നു. സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ റഷീനും. ആദ്യ ഭാര്യ ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. ആ മ,ര,ണ,ത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അ,ടി,ച്ച് കൊ,ന്ന,താ,ണെ,ന്നും ച,വി,ട്ടി കൊ,ന്ന,താ,ണെന്നും തുടങ്ങിയ ഒരുപാട് ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു. സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും സിദ്ധിഖ് ഒരുപാട് തളര്‍ന്ന് പോയ സമയമായിരുന്നു അത്…
അതുപോലെ ഭിന്നശേഷിക്കാരനായ തന്റെ മകനെ അദ്ദേഹം അങ്ങനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വച്ച് ഇത്രയും നാൾ സന്തോഷകരമായ ജീവിതം നല്‍കുകയായിരുന്നു സിദ്ധിഖ്.ഇങ്ങനെ ഒരു മകൻ അദ്ദേഹത്തിന് ഉണ്ട് എന്നുള്ളത്, അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അതുപോലെ വളരെ അടുത്ത സുഹൃത്തുകൾക്കും മാത്രമാണ്. മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ ഇത്രയും നാൾ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Leave a Reply