ചോദ്യം ചെയ്യലില്‍ പലതും മറന്നു പോയെന്ന ഉത്തരമാണ് സിദ്ദിഖ് നൽകുന്നത് ! ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാൻ തയ്യാറല്ല ! അന്വേഷണവുമായി സഹകരിച്ചില്ല..! ക,സ്റ്റ,ഡി,യിൽ വേണം ! സർക്കാർ കോടതിയിൽ !

മലയാള സിനിമ രംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായി നിൽക്കുന്ന ആളാണ് നടൻ സിദ്ദിഖ്. പക്ഷെ സമീപകാലത്തായി അദ്ദേഹത്തിനെതിരെ ഗുരുതരമായ പരാതികൾ ഉയർന്നിരുന്നു. നടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതടക്കം നിലവിൽ കേസിൽ പ്രതിയാണ് സിദ്ദിഖ്. ഒളിവിൽ ആയിരുന്ന സിദ്ദിഖ് മുൻ‌കൂർ ജാമ്യം ലഭിച്ചതിന് ശേഷമാണ് സ്റ്റേഷനിൽ ഹാജരായത്.

എന്നാൽ ഇപ്പോഴിതാ  സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. ചോദ്യംചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സർക്കാർ സുപീംകോടതിയെ അറിയിച്ചു.

നിലവിൽ സിദ്ദിഖിന് രക്ഷാ കവചമായി നിലകൊള്ളുന്ന  മൂൻകൂർ ജാമ്യപേക്ഷയെ എതിർത്താണ് സുപ്രീം കോ,ട,തി,യിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. കോ,ട,തിയുടെ ഇടക്കാല സംരക്ഷണം നൽകിയെങ്കിലും സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ല. പുറത്ത് നിൽക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്.

മികച്ച രീതിയിലുള്ള അന്വേഷണത്തിന് സിദ്ദിഖിനെ ക,സ്റ്റ,ഡി,യി,ലെടുത്ത് ചോദ്യം ചെയ്യണമെന്നം. പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖ്. ഹൈ,ക്കോ,ട,തി ജാ,മ്യം നിഷേധിച്ചതിന് പിന്നാലെ കു,റ്റ,വാളിയെ പോലെ ഓടി ഒളിച്ചു. സിദ്ദിഖ് ക്ഷണിച്ചിട്ടാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയത്.  ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിക്ക്  ലഭിക്കേണ്ട നീതിയെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *