
സുരേഷ് ഗോപി മകൾക്കായി കണ്ടെത്തിയത് ഒരു സാധാരണ പയ്യനെ അല്ല ! അറിയാം താര കുടുംബത്തിലേക്ക് എത്തുന്ന യുവ സംഭരകനെ !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് സുരേഷ് ഗോപിയുടേത്, അദ്ദേഹത്തിന്റെ കുടുംബത്തിലെ ഓരോ ചെറിയ വാർത്തകൾ പോലും ആരാധകർക്ക് ഇടയിൽ വലിയ വർത്തയാകാറുണ്ട്, അത്തരത്തിൽ അടുത്തിടെ അദ്ദേഹത്തിന്റെ മകൾ ഭാഗ്യയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു. വീട്ടിൽ തന്നെ വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. ഭാഗ്യവും താൻ ലോക്കിഡ് ആയി ഗെയിസ് എന്ന ക്യാപ്ഷ്യനോടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
ശ്രേയസ് മോഹനാണ് ഭാഗ്യായുടെ ഭാവി വരൻ. ഇപ്പോഴിതാ ശ്രേയസിനെ കുറിച്ചുളള വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ശ്രേയസ് മോഹൻ എന്നാണ് വരന്റെ പേര്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ്. ബിസിനസ്സുകാരനാണ്.ശ്രേയസ് മോഹൻ എന്നാണ് വരന്റെ പേര്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ്. ബിസിനസ്സുകാരനാണ്. സ്വന്തം പരിശ്രമം കൊണ്ട് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കിയാ ശ്രേയസ് ഒരു യാത്രാ പ്രേമി കൂടിയാണ്. യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന ശ്രേയസ് ഹിമാലയൻ യാത്രയൊക്കെ നടത്തിയിട്ടുണ്ട്.

അതുമാത്രമല്ല ശ്രേയസിന്റെ ഇൻസ്റ്റഗ്രാം പേജ് പരിശോധിക്കുമ്പോൾ പെർഫക്ട് ഒരു യോ യോ ചെറുപ്പക്കാനെയാണ് കാണുന്നത്. ആർഭാടമായി നടത്തുന്ന താര പുത്രി-പുത്രന്മാരുടെ വിവാഹാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ ലളിതമായിരുന്നു ഭാഗ്യയുടെ നിശ്ചയം. അക്കാരണം കൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി ഈ വിവാഹ നിശ്ചയാഘോഷം ചർച്ചയായിരുന്നു. വിവാഹം അടുത്ത വർഷം മാത്രമേയുണ്ടാവൂ. ജനുവരി 17 ന് ഗുരുവായൂരിൽ വച്ച് വിവാഹം നടത്തും എന്നാണ് വിവരം. സിനിമാ – രാഷ്ട്രീയ രംഗത്തെ പ്രമുഖർക്ക് വേണ്ടി ജനുവരി 20 ന് ഗ്രാൻഡായ റിസപ്ഷനും നടക്കുംവി.
തന്റെ വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തി കമന്റ് ചെയ്ത ആൾക്ക് ഭാഗ്യ നൽകിയ മറുപടിയും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാഗ്യ നൽകിയ മറുപടി ഇങ്ങനെ എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്.

എന്റെ വ്യക്തിപരമായ ഇത്തരം കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ. എന്നുമായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്, താര പുത്രിയുടെ ഈ പ്രതികരണത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
ഭാഗ്യ നൽകിയ മറുപടി ഇങ്ങനെ എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്.
ഇത്തരത്തിലുളള എന്റെ വ്യക്തിപരമായ ഇത്തരം കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ. എന്നുമായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്, താര പുത്രിയുടെ ഈ പ്രതികരണത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
Leave a Reply