
‘അപമാനം കൊണ്ട് തല കുനിക്കുന്നു’ ! മണിപ്പൂരിൽ സ്ത്രീ,കളെ ന,ഗ്ന,രാ,ക്കി നടത്തിയ സംഭവം, പ്രതിഷേധം അറിയിച്ച് സുരാജ് വെഞ്ഞാറമൂട് !
നമ്മുടെ ഇന്ത്യയിൽ കലാപ ഭൂമിയായി മാറികൊണ്ടിരിക്കുന്ന അതി ഭീ,ക,ര കാഴ്ചകളാണ് ഇപ്പോൾ മണിപ്പൂരിൽ നിന്നും പുറത്തുവരുന്നത്, മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ന,ഗ്ന,രാ,ക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ വിവിധ തലങ്ങളില്‍ നിന്നുളളവരാണ് പ്രതികരണമായി എത്തിയിരിക്കുന്നത്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങളും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെല്ലാം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട് എത്തിയിരിക്കുകയാണ്. മണിപ്പൂരിൽ നടന്ന സംഭവം അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു സുരാജിന്റെ പ്രതികരണം. അദ്ദേഹം തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. “മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ” എന്നാൽ അദ്ദേഹം കുറിച്ചത്..

വ്യാപകമായി ഈ വീഡിയോ വൈറലായി മാറിയതോടെ ലോകമെങ്ങുനിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ ഏറെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് മെയ് നാലിനാണ് എന്നതാണ്. ആത്മാഭിമാനം ഉള്ള ഒരാൾക്കും കണ്ടിരിക്കാൻ പോലും കഴിയാത്ത ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്, രാജ്യവ്യാപക പ്രതിഷേധം അലയടിച്ചതിനു പിന്നാലെ സംഭവത്തിൽ ഒരു അറസ്റ്റും ഇതിനകമുണ്ടായി. ഖുരീം ഹീറോ ദാസ് എന്നയാളാണ് അറസ്റ്റിലായത്. മുഖ്യപ്രതിയാണ് അറസ്റ്റിലായതെന്നാണ് സൂചന.
സ്ത്രീകളെ നഗ്നരാക്കി നടത്തുക മാത്രമല്ല ഇവർ ചെയ്യുന്നത്, അതേസമയം അവരെ ലൈം,ഗി,ക,മാ,യി ക്രൂ,ര,മാ,യി ഉ,പ,ദ്ര,വി,ക്കു,കയും ചെയ്യുന്നുണ്ട്.മാത്രമല്ല ഇവരെ കൂട്ടമായി ക്രൂ,ര,മാ,യി കൂട്ട ബ,ലാ,,ത്സം,,ഗം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്, രാജ്യത്തിന് തന്നെ അപമാനമായി മാറിയ സംഭവം ഇപ്പോൾ ലോക ശ്രദ്ധ നേടുകയാണ്. കൂട്ട ബ,ലാ,ത്സം,ഗം, ത,ട്ടി,ക്കൊ,ണ്ടു,പോകൽ കൊ,ല,പാ,ത,കം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊ,ലീ,സ് കേ,സെ,ടു,ത്തത്. മെയ് നാലിനാണ് ഒരു സ,മു,ദാ,യത്തിലെ ഏതാനും പുരുഷൻമാർ മറ്റൊരു സമുദായത്തിലെ രണ്ട് സ്ത്രീകളെ റോഡിലൂടെ ന,ഗ്ന,രാ,യി നടത്തുന്നതും അവരെ ലൈം,ഗി,ക,മാ,യി പീ,ഡി,പ്പി,ക്കു,ന്ന,തുമായ വീഡിയോ പുറത്തു വന്നത്.
ഈ വിഷയത്തിൽ നടൻ അക്ഷയ് കുമാറും പ്രതികരിച്ച് രംഗത്ത് വന്നിരുന്നു, മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങി, വെറുപ്പുണ്ടാക്കുന്ന ദൃശ്യങ്ങളാണ് അവ. കുറ്റവാളികൾക്ക് ഇത്തരം കുറ്റം ചെയ്യാന്‍ പോലും ആരും ആലോചിക്കാത്ത രീതിയില്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
Leave a Reply