
നോർമലായ ഒരു ആളെ പോലെയല്ല ബാല പെരുമാറുന്നത് ! ആറാട്ട് അണ്ണാനാണ് എല്ലാത്തിനും ഒപ്പമുള്ളത് ! കാരണം ഇതാണ് ! യൂട്യൂബർ ചെകുത്താൻ പറയുന്നു !
തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ആളാണ് നടൻ ബാല. അദ്ദേഹം എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കും. ഇപ്പോഴിതാ പുതിയ വിസയുമായി ബന്ധപെട്ട് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ബാല. ബാലക്കെതിരെ യൂട്യൂബറുടെ പരാതിയില്‍ പൊ,ലീ,സ് കേസെടുത്തിരിക്കുകയാണ്. ചെകുത്താന് എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീ,ഷ,ണി,പ്പെ,ടു,ത്തി,യെന്നാണ് പരാതി.
തൃക്കാക്കര പൊ,ലീ,സാ,ണ് ബാലയ്ക്കെതിരെ കേ,സെ,ടു,ത്തിരിക്കുന്നത്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാരൻ.
ചെ,കു,ത്താ,ൻ എന്ന യൂട്യൂബറിന്റെ വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇപ്പോൾ ബാലക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം. ബാലയെക്കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്ളാറ്റിലെത്തിയതെന്ന് ബാല സംഭവം വിശദീകരിച്ച് രംഗത്തെത്തി. അജു അലക്സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്.

എന്നാൽ ഇതിന് കാരണമായി യൂട്യൂബർ പറയുന്നത്. സന്തോഷ് വര്‍ക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിക്കുന്ന വീഡിയോ ബാല കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു., അതിന് വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ആ വിഡിയോയെ ചെകുത്താൻ ട്രോളിയിരുന്നു. അതിന്റെ വാശിക്ക് ആണ് തോ,ക്കു,മായി ബാല വന്നത് എന്നാണ് ചെകുത്താന്റെ ആരോപണം. എന്നാല്‍ ഇത് പൊളിച്ചടുക്കി സാക്ഷാല്‍ ബാല തന്നെ രംഗത്തെത്തി.
ഫേസ്ബുക്ക് ലൈവിലൂടെ ബാല ചെ,കു,ത്താ,ന്റെ വീട്ടില്‍ നടന്നത് വെളിപ്പെടുത്തി. തോ,ക്ക് എടുത്ത് വീട്ടിലെക്ക് പോയി എന്ന് പറയുന്ന ആരോപണവും വീട്ടില്‍ നാശനഷ്ടം ഉണ്ടാക്കി എന്ന ആരോപണവും കളവ് ആണെന് തെളിയിക്കുന്ന വീഡിയോ ഫുട്ടേജ് അദ്ദേഹം വെളിയില്‍ വിട്ടിട്ടുണ്ട്. വീഡിയോയില്‍ കാണുന്നത് നല്ല രീതിയില്‍ ബാല ചെകുത്താന്റെ സുഹൃത്തിനോട് സംസാരിക്കുന്നത് ആണ്. വീഡിയോ
Leave a Reply