
ഷെയിൻ ദുൽഖറിന് ഒരു എതിരാളി ആകുമെന്ന് മമ്മൂട്ടി ഭയക്കുന്നു ! ഷെയിനെ ഒതുക്കാൻ കരുക്കൾ നീക്കുന്നു ! ഷെയ്ൻ നിഗം ഇനിയും എത്രയോ മുന്നിലേക്ക് വരാനുണ്ട് ! ശാന്തിവിള !
സംവിധായകൻ എന്നതിനപ്പുറം വിവാദമായ പല തുറന്ന് പറച്ചിലുകൾ കൊണ്ടും ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. സൂപ്പർ താരങ്ങളെ സഹിതം രൂക്ഷമായ ഭാഷയിൽ വിമർശിക്കാറുള്ള അദ്ദേഹം ആ പേരിൽ ഏറെ വിമർശനങ്ങളും നേരിടാറുണ്ട്. നടൻ ഷെയിൻ നിഗത്തെ പലപ്പോഴും വിമർശിച്ചിരുന്നു, അത്തരത്തിൽ ഇതിനുമുമ്പ് അദ്ദേഹം ഷെയിനെ കുറിച്ചുപറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകള ഇങ്ങനെ, ഇവൻ ദുല്‍ഖറിന് എതിരാളിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ഉപരോധം വരുത്തിയതെന്നും, മമ്മൂക്ക ഇവനെ ഒതുക്കാൻ നോക്കുന്നു എന്നുവരെ പറഞ്ഞു. ഇത് പോലെയൊരു വങ്കത്തരം പറയാനുണ്ടോ. ദുല്‍ഖര്‍ എവിടെ നില്ക്കുന്നു ഇവൻ എവിടെ നില്ക്കുന്നു. ദുല്‍ഖര്‍ ഇന്ന് ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആണ്. ഇന്ത്യൻ ഭാഷകളില്‍ എല്ലാം അഭിനയിക്കുകയാണ്. അയാളെ ഇനി മലയാള സിനിമയില്‍ ആര്‍ക്കും തള്ളിക്കളയാൻ പറ്റില്ല. അത് ബാപ്പയുടെ കെയര്‍ ഓഫില്‍ അല്ല. ഷെയ്ൻ നിഗം ഇനിയും എത്രയോ മുന്നിലേക്ക് വരാനുണ്ട്.
ഇവന് സ്കൂളിൽ പോകുന്നത് പോലെ സ്വന്തം അമ്മയെയും കൊണ്ട് സെറ്റിലേക്ക് പോകാൻ നാണമില്ലേ, ഇത്രയും പ്രഹസനമൊക്കെ നടത്തുന്ന ഇവന്റെ ഏതെങ്കിലും പടം ഓടുന്നുണ്ടോ.. ഇവൻ പറയുന്നത് മൂന്ന് പേര് നടക്കുമ്പോൾ ഞാൻ മുൻപേ നടക്കും, മറ്റുള്ളവർ പുറകിൽ നടക്കട്ടെ എന്നൊക്കെയാണ്. കുമ്പളങ്ങി നൈറ്റ്സ് ഒക്കെ അവൻ കാരണം ജയിച്ചു എന്നാണ് പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ് ഒക്കെ ഫഹദ് ഫാസിലൊക്കെ മനോഹരമായി ചെയ്ത സിനിമയല്ലേ. ആ സിനിമയിൽ ഇവനെന്താണ് റോൾ. ഇവനൊന്നുമില്ല. അവനുള്ളത് കൊണ്ടാണ് കുമ്പളങ്ങി നൈറ്റ്സ് ഓടിയതെന്നാകും അവൻ വിചാരിക്കുന്നത്, ഇതിനൊക്കെ എന്തോ മറുപടി പറയാനാണ്..

ഈ ചെറുക്കൻ ഇവന്റെ ത,ന്ത,യേ,ക്കാൾ മോശമാണ്. തന്ത കുഴപ്പമായിരുന്നല്ലോ, അതുകൊണ്ടല്ലേ ദിലീപ് അടക്കമുള്ള മിമിക്രിക്കാര് രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത്. അവന് അമിതാഭ് ബച്ചന് എന്ന് പറഞ്ഞാണ് സെറ്റില്‍ നടന്നിരുന്നത്. അങ്ങനെ ആകുമ്പോൾ ആരും സഹകരിപ്പിക്കില്ല. മറ്റു സമുദായക്കാരെ മാറ്റി നിര്‍ത്താം. മുസ്ലിം സമുദായത്തില്‍ നിന്നുള്ള എത്രപേര്‍ മിമിക്രി രംഗത്തുണ്ട്, സിദ്ദീഖ് അടക്കം. ഒരാളും അബിയെ സഹകരിപ്പിക്കാത്തത് എന്താകും. കയ്യിലിരിപ്പ് കൊണ്ട് തന്നെ.
ആ സമയത്തൊക്കെ അബിക്ക് കട്ട സപ്പോർട്ട് നൽകി കൂടെ ഉണ്ടായിരുന്ന ആളായിരുന്നു സുബൈര്‍. അയാള്‍ 24 സിനിമ ചെയ്ത ആളാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരെയോകെക് വെച്ച് സിനിമ ചെയ്തിട്ടുള്ള ആളാണ്. അയാള്‍ ഫോണില്‍ വിളിച്ച് കെഞ്ചിയിട്ടുണ്ട്, ക്ളൈമാക്സ് ഒന്ന് തീര്‍ത്ത് തരാന്‍. എനിക്ക് പറ്റില്ല നാളെ രാത്രി 12 മണിക്ക് വെക്ക് എന്നൊക്കെയുള്ള രീതിയിലാണ് സംസാരിച്ചത്. കൈലിരിപ്പ് മോശമായത് കൊണ്ടാണ് അബി രക്ഷപിടിക്കാതെ പോയത് എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
Leave a Reply