
സുരേഷ് ഗോപിയെ അ,റ,സ്റ്റ് ചെയ്താല്‍ കേരളത്തില്‍ അ,ക്ര,മാ,സ,ക്ത സമരമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ! സർക്കാരിന് അങ്ങനെ ഒരു പദ്ധതി ഉണ്ടായിരുന്നു ! ക്രൈം റിപ്പോർട്ട് !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നാണ് സുരേഷ് ഗോപിയും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കങ്ങൾ, മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണത്താൽ സുരേഷ് ഗോപിക്ക് എതിരെ പോലീസ് കേ,സ് ഉണ്ടായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ എറണാകുളത്തെ പരിപാടി സ്ഥലത്ത് വെച്ച് അ,റ,സ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കമിട്ടിരുന്നതായി ക്രൈം ന്യൂസ് റിപ്പോര്‍ട്ട്. ഇതിനായി കോഴിക്കോട് നിന്നും പൊ,ലീ,സ് സംഘം ആലുവയില്‍ എത്തിയെന്നും പറയുന്നു. എന്നാൽ പിന്നീട് ഉത്തരവ് ഇറക്കിയ എസ് പി തന്നെ ഈ സംഘത്തെ തിരിച്ചുവിളിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതുമാത്രമല്ല ഒരുപക്ഷെ സുരേഷ് ഗോപിയെ അ,റ,സ്റ്റ് ചെയ്താല്‍ അദ്ദേഹത്തിന് അനുകൂലമായി സംസ്ഥാനവ്യാപകമായി വലിയ രീതിയിൽ അക്രമാസക്ത സമരമുണ്ടാകുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി പറയുന്നു സാധാരണഗതിയിൽ അദ്ദേഹത്തെ അ,റ,സ്റ്റ് ചെയ്താല്‍ സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായ സഹതാപതരംഗം ഇനിയും വര്‍ധിക്കുമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു.
എന്നാൽ അതേസമയം സുരേഷ് ഗോപിയുടെ ജനപ്രീതി സര്‍ക്കാരിന് തലവേദനയാകുമെന്ന ഭയം മൂലം സര‍്ക്കാര്‍ ഇതില്‍ നിന്നും പിന്തിരിയുകയായിരുന്നു എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സിനിമ രംഗത്തെ കൂടുതൽ താരങ്ങളും ഒപ്പം നടന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയെ അനുകൂലിച്ച് സംസാരിച്ചതും സര്‍ക്കാരിന് മനം മാറ്റമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ 90% ആളുകളും സുരേഷ് ഗോപിയെ പിന്തുണച്ച് തന്നെയാണ് കമന്റുകൾ ചെയ്യുന്നത്. നിങ്ങളുടെ രാഷ്ട്രീയം എന്തുമാകട്ടെ നന്മയുള്ള സുരേഷ് ഗോപിക്ക് ഒപ്പമാണ് മലയാളികൾ’ എന്ന കമന്റുകളാണ് നിറയുന്നത്. അതുപോലെ നടൻ ദേവൻ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. സൂര്യൻ ഉച്ചത്തിൽ ഉദിച്ചു നിൽക്കുന്ന ഒരു പട്ടാപകൽ സമയത്ത്, പത്തമ്പത് ന്യൂസ് ചാനൽ ക്യാമറകളുടെ കഴുകൻ കണ്ണുകളുടെ മുൻപിൽ, ശത്രുതയോടെ തന്നെ കിഴങ്ങൻ ചോദ്യങ്ങൾ ചോദിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ കൺമുൻപിൽ വച്ച്, പൊതുജനങ്ങളുടെ മുൻപിൽ വച്ച്, സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ, കാമ കണ്ണുകളോടെ അവരുടെ ശരീരത്തിൽ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാൻ ഒരു മലയാളിയെയും കിട്ടില്ല.
പ്ര,ത്യേകി,ച്ചും കേരളത്തിലെ സ്ത്രീകളെ, ജാ,തി മ,ത രാഷ്ട്രീയ വ്യതാസമില്ലാതെ അവർ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല. ഇവിടെ ഇപ്പോൾ ഉർവശി ശാപം ഉപകാരമായത് സുരേഷ് ഗോപിക്കാണ്, അതുമല്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നായകന് കൂടുതൽ ആരാധകരെയും, കൂടുതൽ വിശ്വാസ്യതയും, പൊതുജന പിന്തുണയും സ്നേഹവും വാത്സല്യവും, അത് മൂലം തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും സുരേഷ് ഗോപിക്ക് ഉറപ്പായി എന്നും അദ്ദേഹം പറയുന്നു.
Leave a Reply