
‘എന്റെ ചോ,ര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന’ ! മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഇനി സംസാരിക്കില്ല ! ബാല !
ഏറെ നാളുകളായി സമൂഹ മാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യുന്ന ഒന്നാണ് ബാല അമൃത കുടുംബ വിഷയങ്ങൾ. ഇപ്പോഴിതാ അമൃതയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ബാല ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ, കോടതിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മകളുടെ പേരോ, കുടുംബത്തെക്കുറിച്ചോ പറയില്ലെന്ന് ഞാന്‍ പറഞ്ഞതാണ് അത് ഞാന്‍ പാലിച്ചിട്ടുണ്ട്. അറസ്റ്റിലായതോ, കോടതി കയറേണ്ടിവന്നതോ അല്ല തന്നെ വേദനിപ്പിച്ചത്. എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന. ഇതിനെക്കുറിച്ച് സംസാരിക്കാൻ ഇനിയാരും എന്റെ വീട്ടിലേക്ക് വരേണ്ട” എന്നും അദ്ദേഹം വ്യക്തമാക്കി.
കർശന നിർദേശങ്ങളോടെയാണ് നടന് ജാമ്യം ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് ബാലയ്ക്ക് ജാ,മ്യം അനുവദിച്ച് കോ,ട,തി പറഞ്ഞ പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോ,ട,തി,യിൽ വാദിച്ചത്.

സമൂഹ മാധ്യമങ്ങളിൽ കൂടിയും തന്നെയും മകളെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയെ തുടർന്ന് കടവന്ത്ര പൊ,ലീ,സാ,ണ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ ബാലയെ അ,റ,സ്റ്റ് ചെയ്തത്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നും. തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകൾ പറഞ്ഞു.
ശേഷം കാര്യങ്ങൾക്ക് വ്യക്തത വരുത്തി അമൃത വീഡിയോ പങ്കുവക്കുകയും അതിനെ തുടർന്ന് ഇരുകൂട്ടരും നേരിട്ടത് കടുത്ത സൈബർ ആ,ക്ര,മ,ണങ്ങളായിരുന്നു.
Leave a Reply