
സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഈ ഒൻപതിന്റെ കൂടെ ജീവിക്കാൻ നാ ണ മില്ലേ ! വീണ്ടും വിമർശനങ്ങൾ ഏറ്റുവാങ്ങി ഗോപി സുന്ദർ !
ഇന്ന് സൗത്തിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ, പലരും അദ്ദേഹത്തെ കോപ്പി സുന്ദർ എന്ന് വിളിക്കാറുണ്ട്, പക്ഷെ വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ട് പോയ്‌കൊണ്ടിരിക്കുന്ന ഗോപി മുന്നോട്ട് പോയ്‌കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും ഗോപി സുന്ദർ വിമർശനങ്ങളുടെ നടുവിൽ വീണിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ ജീവിത പങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയോടൊപ്പമുള്ളൊരു ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. “എന്‍റെ പവർ ബാങ്ക്” എന്ന ക്യാപ്‌ഷൻ കുറിച്ചുകൊണ്ടാണ് ഗോപിസുന്ദർ ഇപ്പോൾ ഗായികയും പങ്കാളിയുമായ അഭയയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്.
ചിത്രത്തിന് പല രീതിയിലുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അതിൽ ഏറെ ശ്രദ്ധനേടിയ ഒരു കമന്റ്, നാണമില്ലേടാ സ്വന്തം ഭാര്യയെയും മക്കളെയും കളഞ്ഞിട്ട് ഈ ഒൻപതിന്റെ ജീവിക്കാൻ എന്നാണ്. പക്ഷെ ഇത്തരം വിമർശങ്ങൾക്ക് ചെവി കൊടുക്കാത്തവരാണ് ഗോപിയും അഭയയും, കൂടാതെ നിരവധിപേരും അവരെ പിന്തുണക്കുകയും ചെയ്യുന്നു.
അവരുടെ ജീവിതം അവർക്ക് ഇഷ്ടമുള്ളപോലെ ജീവിക്കട്ടെ, നിങ്ങൾ അടിച്ചു പോളിക്കു, തുടങ്ങിയ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. ഇതിനും മുമ്പും ഇത്തരം വിമർശനങ്ങൾ കൂടിവന്നപ്പോൾ ഗോപി സുന്ദർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’ എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞിരുന്നത്.

കൂടാതെ ഇതിനുമുമ്പ് ഗോപി അഭയയുടെ ജന്മദിനത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിന് ഗോപിയുടെ ഭാര്യ പ്രതികരിച്ചിരുന്നു. അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാന്‍ വാക്കുകളില്ല പൊന്നേ. എന്റെ പ്രണയിനിയ്ക്ക് ജന്മദിനാശംസകള്‍,” ചിത്രത്തോടൊപ്പം ഗോപി കുറിച്ചിരുന്നു, ഇരുവരും താജ്മഹലിന്റെ മുന്നിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് എന്നാൽ ഗോപി പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും ഒപ്പം ഗോപിയുടെ ആദ്യ ഭാര്യയായ പ്രിയയോടും തങ്ങളുടെ മക്കളോടും ഒപ്പം ഒരുമിച്ച് അതേപോലെ താജ് മഹലിന്റെ മുന്നിൽ നിൽക്കുന്ന ഒരു ചിത്രവും കൂടി പോസ്റ്റ് ചെയ്തുകൊണ്ട് അവർ കുറിച്ചു..
‘എപ്പോഴെങ്കിലും ഒക്കെ എനിക്കും ഭ്രാന്ത് പിടിക്കാനുള്ള അവകാശമുണ്ട്. ചരിത്രകാരന്മാര്‍ പോലും കരകൗശല വസ്തുക്കളുടെ കാലഘട്ടം കണ്ടുപിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍.. ഈ ചിത്രം ഇതെല്ലാം പറയുന്നുണ്ട്’ എന്നാണ് പ്രിയ ഗോപിസുന്ദർ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. ഇപ്പോഴും നിയമപരമായി ഗോപിയുടെ ഭാര്യ പ്രിയ തന്നെയാണ്, ഇവർ തമ്മിലുള്ള കേസ് കുടുംബ കോടതിയിൽ നടനാണുകൊണ്ടിരിക്കുകയാണ്.
Leave a Reply