
മഞ്ജു ഒരു മഹാലക്ഷ്മിയാണ് ! അവരെ ജീവിതത്തിൽ കൂടെ നിന്ന് ചതിച്ചവർക്ക് ഇന്ന് അല്ലെങ്കിൽ നാളെ ഇരുപ്പത് കിട്ടും ഉറപ്പ് ! സേതുലക്ഷ്മി അമ്മയുടെ വാക്കുകളും ! ആരാധകരുടെ മറുപടിയും !
മലയാള സിനിമ രംഗത്ത് ഒരു രണ്ടാം വരവ് നടത്തിയ മഞ്ജു ഇന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ്. സിനിമകളുടെ തിരക്കുകൾ കാരണം ഒരു സെറ്റിൽ നിന്നും മറ്റൊരു സെറ്റിലേക്ക് പോയ്കൊണ്ടിരിക്കുകയാണ്. പതിനഞ്ച് വർഷത്തിന് ശേഷം മഞ്ജു വീണ്ടും സിനിമ രംഗത്ത് തിരിച്ചെത്തിയപ്പോൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മഞ്ജുവിനെ കുറിച്ച് പറയുമ്പോൾ ഏവർക്കും നൂറ് നാവാണ്.
അത്തരത്തിൽ നടി സേതുലക്ഷ്മി അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞ ചിലകാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചെറിയ വേഷങ്ങൽ ചെയ്ത് സിനിമ രംഗത്ത് ചുവടുവെച്ച സേതുലക്ഷ്മി ഇന്ന് അത്യാവിശം നല്ല കുറച്ച് സിനിമകളുടെ ഭാഗമാണ്. ജീവിതത്തിൽ ഒരുപാട് വിഷമതകൾ തരണം ചെയ്ത ആളുകൂടിയാണ് താരം, മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു അമ്മയായിരുന്നു ഞാന്‍. അച്ഛന് ഇല്ലാത്തതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു . അതുകൊണ്ട് ഞാന്‍ പണം സമ്പാദിക്കുന്നതിനെ കുറിച്ച് ആലോചിച്ചില്ല.
ബാങ്ക് ബാലൻസ് ഇല്ല സമ്പാദ്യമൊന്നുമില്ല, കിട്ടുന്ന പണം മക്കൾക്കും കുടുംബത്തിനും വേണ്ടി ചിലവാക്കും. സിനിമക്കൾ എല്ലാവരും വലിയ പണക്കാരാണെന്ന് ഒരു തോന്നലുണ്ട്. പക്ഷെ അങ്ങനെയല്ല, വലിയ നടന്മാരുടെ കാര്യമാണ് അത്, മക്കൾ പറഞ്ഞു ‘അമ്മ ഇനി ഇങ്ങനെ കിട്ടുന്ന കഷിക്കേ ചിലവാക്കരുത് സമ്പാദിച്ചു തുടങ്ങണമെന്ന്. സിനിമയിൽ ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്, അതുപോലെ മഞ്ജു വാര്യർ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ്.

അവർ ഇങ്ങനെ നമ്മുടെ മുമ്പിലേക്ക് വരുമ്പോൾ മഹാലക്ഷ്മി വരുന്നോ എന്ന് ചിന്തിച്ചിട്ടുണ്ട്. അയ്യോ ശെരിക്കും ഇതൊരു ദേവതയോഎന്ന് തോന്നാറുണ്ട്. നമ്മളെ കാണാൻ വരുമ്പോൾ ആ മുഖത്തുള്ള ആ സന്തോഷം. എന്നെ കണ്ട ആദ്യ നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ ഇങ്ങനെ നിക്കുകയാണ്. ഞാൻ ആരും അല്ലല്ലോ. അപ്പോഴേക്കും പക്ഷെ കണ്ട ഉടനെ എന്റെ അരികിലേക്ക് ഓടി വന്നു എന്റെ കൈയ്യിൽ പിടിച്ചിട്ട് എന്തുവാ ഇത് എവിടെ ആയിരുന്നു ഇത്ര നേരം എന്ന് ചോദിച്ചു വിശേഷങ്ങളൊക്കെ സംസാരിച്ചു.
കൂടെ അഭിനയിച്ചപ്പോഴും എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു, അവരെ പോലെ ഒരു നടി എന്നെ ബഹുമാനിപ്പിക്കേണ്ട കാര്യമൊന്നുമില്ല എങ്കിലും ബഹുമാനം ആണ്. അതൊരു മഹാലക്ഷ്മിയാണ് എന്നും സേതുലക്ഷ്മി പറയുന്നു, നടിയുടെ ഈ വാക്കുകൾക്ക് ആരാധകൻ നൽകുന്ന കമന്റ്, ശെരിക്കും മഹാലക്ഷ്മി തന്നെയാ മഞ്ജു ചേച്ചി അവരെ ജീവിതത്തിൽ കൂടെ നിന്ന് ചതിച്ചവർക്ക് ഇന്ന് അല്ലെങ്കിൽ നാളെ ഇരുപ്പത് കിട്ടും ഉറപ്പ് മഞ്ജു ചേച്ചി ഇഷ്ടം എന്നും ആരാധകർ കുറിച്ചു. കൂടാതെ മകന് കിഡ്നി സംബന്ധമായി അസുഖം കൂടിയപ്പോൾ നടൻ മോഹൻലാലിനോട് സഹായം ചോദിച്ചിരുന്നു.
അദ്ദേഹം പറഞ്ഞ പ്രകാരമാണ് മകനെ ഞാറയ്ക്കലിലെ ഡോക്ടറെ കാണിച്ചത്, ഞങ്ങൾ ആശുപത്രിയിൽ ചെല്ലുമ്പോൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ആള് വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു, കൂടാതെ സാമ്പത്തികമായും അദ്ദേഹം എന്നെ സഹായിച്ചിരുന്നു എന്നും സേതു ലക്ഷ്മി പറയുന്നു.
Leave a Reply