
നിലക്ക് ഒരു അനുജനോ അനുജത്തിയോ വരാൻ പോകുന്നു ! ആ സന്തോഷ വാർത്ത പങ്കുവെച്ച് പേളി മാണി ! ആശംസകളുമായി ആരാധകരും !
ഇന്ന് സിനിമകൾ ഒരുപാട് ചെയ്തിട്ടുള്ള സൂപ്പർ സ്റ്റാറുകളെക്കാളും ആരാധകരുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷിനും, സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഇവർക്ക് ലോകമെങ്ങും ആരധകരാണ്, യവരുടെ ഓരോ വിശേഷങ്ങളും വാർത്തകളും വളരെ വേഗമാണ് വൈറലായി മാറുന്നത്. ഇന്ന് ഇവരെക്കാളും ആരാധകർ കൂടുതൽ ഇവരുടെ മകൾ നിലക്കാണ്. ഇവരുടെ യുട്യൂബ് ചാനലിൽ പേളി പങ്കുവെക്കുന്ന ഓരോ വിഡിയോയും മണിക്കൂറുകൾക്ക് ഉള്ളിലാണ് മില്യൺ കാഴ്ചക്കാർ ആകുന്നത്.
ഇപ്പോഴിതാ പേളി വീണ്ടും അമ്മയാകാൻ പോകുന്നു എന്ന വാർത്ത വളരെ പെട്ടന്ന് ശ്രദ്ധ നേടിയിരുന്നു, എന്നാല്‍ ആ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം എന്താമെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. വീട്ടില്‍ പുത്തന്‍ സന്തോഷം പേളിയുടെ വീട്ടില്‍ പുത്തന്‍ സന്തോഷം വരാന്‍ പോകുന്നു, പേളി വീണ്ടും അമ്മയാകാന്‍ പോകുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പുതിയ അഥിതി എത്താൻ പോകുന്നു എന്ന വാർത്ത ശെരിയാണെങ്കിലും പക്ഷെ അത് പേളിയല്ല അനുജത്തി റേച്ചല്‍ ആണ് അമ്മയാകാന്‍ തയ്യാറെടുക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവരം. താന്‍ അല്ല അമ്മയാകാന്‍ പോകുന്നത്. തന്റെ അനുജത്തികുട്ടിയാണ് അമ്മയാകാന്‍ തയ്യാറെടുക്കുന്നത്. തങ്ങളുടെ കുടുംബം പുതിയ അംഗത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു എന്നും പേളി പറഞ്ഞതാാണ് വിവരം. അതേസമയം നിലക്ക് കിട്ടാന്‍ പോകുന്ന കുഞ്ഞി കൂട്ടിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമാണ്.

പേളിയെപോലെ നിരവധി ആരാധകരുള്ള താരമാണ് പേളിയുടെ അനിയത്തി റേച്ചൽ മാണിക്കും, ഫാഷൻ ഡിസൈനർ കൂടിയായ റേച്ചൽ ഇപ്പോൾ നിലവില്‍ ഭര്‍ത്താവ് റൂബനൊപ്പം വിദേശത്ത് യാത്രയൊക്കെ നടത്തി ഹണിമൂണ്‍ ആഘോഷങ്ങളിലായിരുന്നു റേച്ചല്‍. പേളിയുടെ കൂടെ ദുബായിലുണ്ടായിരുന്ന അനിയന്റെയും അനിയത്തിയുടെയും ദൃശ്യങ്ങളും വൈറലായിരുന്നു. അതേ സമയം പേളിയോ റേച്ചലോ അവരുടെ കുടുംബവമോ വാർത്ത സ്ഥിരികരിച്ചിട്ടില്ല. എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ള പേളി പുതിയ വാർത്തകളിൽ വിശദീകരണം നൽകി കൊണ്ട് വരുമെന്ന് തന്നെയാണ് പ്രേക്ഷകർ കരുതുന്നത്.
പേളിയുടെ ഗര്‍ഭകാലം സമൂഹ മാധ്യമങ്ങളിൽ വലിയ ആഘോഷമായിരുന്നു. തനറെ എല്ലാ സന്തോഷ നിമിഷങ്ങലും പേളി പങ്കുവെച്ചിരുന്നു, പേളിയുടെ ഗർഭകാലത്തിന്റെ മൂന്നാം മാസം മുതൽ ഇന്ന് ഇതുവരെയുള്ള അവരുടെ ജീവിതത്തിലെ എല്ലാം ധന്യ മുഹൂർത്തങ്ങളും യുട്യൂബ് ചാനലിലൂടെ പേളി പ്രേക്ഷകർക്ക് പങ്കുവെച്ചിരുന്നു. ടെലിവിഷനിലും മറ്റ് പരിപാടികളുമൊക്കെയായി തിരക്കിലായിരുന്ന ശ്രീനിഷ് ഇപ്പോള്‍ മുഴുവന്‍ സമയവും കുടുംബത്തിന്റെ കൂടെയാണ്. ഒരുമിച്ച് ഇല്ലാതിരിക്കുന്നതിന്റെ വിഷമം കാരണമാണ് തത്കാലം അഭിനയത്തില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നതെന്നാണ് ശ്രീനിഷ് വ്യക്തമാക്കുന്നത്.
Leave a Reply