
ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയം ജനപ്രിയനുമായി മണിക്കൂറുകൾ നീണ്ട ഫോൺ വിളികൾ, കാവ്യാ എന്നെ ചതിക്കുകയായിരുന്നു ! നിഷാലിന്റെ വാക്കുകൾ !!
ബാല താരമായി മലയാള സിനിമ ലോകത്ത് തന്റെ സ്ഥാനം നേടിയെടുത്ത കാവ്യാ മാധവൻ നായികയായി തുടക്കം കുറിച്ചത് ദിലീപിനൊപ്പമാണ്, പിന്നീടങ്ങോട്ട് ഇവർ ഒന്നിച്ച ചിത്രങ്ങൾ ഒന്നിന് ഒന്ന് മികച്ച വിജയം നേടിയപ്പോൾ, ഈ ജോഡികളെ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെ കുറിച്ച് പല ഗോസ്സിപ്പുകളൂം പുറത്തുവരികയും, ശേഷം കാവ്യാ മാധവൻ വിവാഹിതയാകുകയും, പക്ഷെ വെറും ആറു മാസങ്ങൾക്ക് ശേഷം ആ വിവാഹ ബദ്ധം വേർപിരിയുമായുകയുമായിഉർന്നു.
നിഷാൽ ചന്ദ്ര ആയിരുന്നു കാവ്യയെ വിവാഹം കഴിച്ചിരുന്നത്, 2009, ഫെബ്രുവരി 5 ന് മുകാംബിക ക്ഷേത്രത്തില്‍ വച്ചാണ് കാവ്യയും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. കുവൈറ്റ് നാഷണല്‍ ബാങ്കില്‍ ടെക്നിക്കല്‍ അഡ്വസറാണ് നിഷാല്‍. വിവാഹ ശേഷം കുവൈറ്റിലെ സാല്‍വയിലാണ് ഇരുവരും താമസിച്ചത്. എന്നാല്‍ ആറ് മാസം പോലും ആ ദാമ്പത്യജീവിതത്തിന് ആയുസുണ്ടായിരുന്നില്ല. ജൂണ്‍ മാസത്തില്‍ തന്നെ കാവ്യ എറണാകുളത്തുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുക ആയിരുന്നു.
തിരികെ എറണാകുളത്തെത്തിയ കാവ്യ വിവാഹ മോചനത്തിന് നോട്ടീസ് അയച്ചു. ഇതിനു കാരണമായി കാവ്യാ നിഷാലിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്ക് കടുത്ത പീഡനമാണ് അനുഭവിക്കേണ്ടി വന്നത് എന്നും, ഒരു പെണ്ണിനും സഹിക്കാന്‍ കഴിയാത്തതാണ് തനിക്ക് ആ നാലോ അഞ്ചോ മാസത്തില്‍ അനുഭവിക്കേണ്ടി വന്നത് എന്നും കാവ്യ പറയുകയുണ്ടായി. പല അഭിമുഖത്തിലും കാവ്യ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ നിഷാലിന്റെ കുടുംബം അപ്പോഴും നിശ്ശബ്ദരായിരുന്നു, എന്നാൽ തനിക്ക് കാവ്യാ അയച്ച വക്കീൽ നോട്ടീസിന് മറുപടിയായി നിഷാൽ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. , ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം രാത്രികാലങ്ങളില്‍ കാവ്യ ദീര്‍ഘസമയം മലയാളത്തിലെ ജനപ്രിയ നടനുമായി ഫോണ്‍ സംഭാഷണം നടത്താറുണ്ട്, ശേഷം താനുമായി പിണങ്ങി നാട്ടിലെത്തിയ കാവ്യയുടെ ഫോണും കപ്യൂട്ടറും പരിശോധിച്ചപ്പോഴാണ് തനിക്ക് ഇക്കാര്യം വ്യക്തമായത് എന്നും നിഷാൽ അഭിഭാഷകൻ മുഖേനെ അറിയിച്ചിരുന്നു.കൂടാതെ താനുമായുള്ള വിവാഹത്തിന്റെ ഏതാനും ദിവ്സസങ്ങൾക്ക് മുമ്പ് കാവ്യാ ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചിരുന്നു, പക്ഷെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹിതയായത് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നിഷാൽ പറഞ്ഞിരുന്നു എന്ന രീതിയിൽ ഇപ്പോൾ ചില നവ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു കാര്യം, കാവ്യയും ദിലീപും തമ്മിലുള്ള നിരന്തരമായ ഫോൺ വിളികൾ കൂടുന്നത് കണ്ട നിഷാൽ ദിലീപിനോട് പറഞ്ഞു, എന്റെ കുടുംബത്തെ എനിക്ക് തിരിച്ചു തരിക, കാവ്യയെ ദിലീപിനോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു ദിലീപിന്റെ മറുപടി. അവള് ഇപ്പോഴും എന്റെ ഭാര്യയാണ്. പിന്നെ നിന്റെ കയ്യില്‍ അവളെ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം.
ഞാനൊന്ന് കൈ ഞൊടിച്ചാല്‍ അവള് ഓടി എന്റെ അരികിലെത്തും. പിന്നെ നീ ഒന്നുമല്ലാതായി മാറും. ഈ കാര്യം പുറത്തെങ്ങാനും പറഞ്ഞാല്‍ പിന്നെ നീ ജീവിച്ചിരിക്കില്ല. കുവൈറ്റിലല്ല നീ ഇനി എവിടെപ്പോയി ഒളിച്ചാലും നിന്നെ അവിടെ വന്ന് തീർത്തിരിക്കും എന്നും ദിലീപിപ് നിഷാല്‍ ചന്ദ്രയോട് പറഞ്ഞതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ദിലീപിന് ലയൺസ് എന്ന പേരിൽ എന്തിനും പോന്ന ഒരു ഗുണ്ടാ സംഗം ഉണ്ടെന്നും, അയാളുടെ കയ്യിൽ ഒരു തോക്ക് ഉണ്ടെന്നും ബാലചന്ദ്ര കുമാർ തുറന്ന് പറഞ്ഞിരുന്നു.
Leave a Reply