
ഞാനല്ല, തെ,റ്റ് ചെയ്തവരാണ് വി,ഷ,മി,ക്കേ,ണ്ട,ത് ! പ്രതിസന്ധികളെ തരണം ചെയ്തത് നിങ്ങൾ തന്ന ധൈര്യം കൊണ്ട് മാത്രമാണ് ! നീ,തി,ക്ക് വേണ്ടിയുള്ള പോ,രാ,ട്ട,ത്തി,ൽ ഭാവന പറയുന്നു !
മലയാളികയുടെ സ്വന്തം ഭാവന ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ്, പക്ഷെ കുറച്ച് കാലമായി മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന ഭാവന ഇന്നൊരു ഭാര്യ കൂടിയാണ്. നവീനുമായി വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇപ്പോഴിതാ തന്റെ ജീവിത്തത്തെ ബാധിച്ച ആ കരി നിഴലിനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്, വനിതക്ക് നൽകിയ അഭിമുഖത്തിൽ തന്നെയാണ് ഭാവനയും തുറന്ന് പറഞ്ഞിരുന്നത്, ആ വാക്കുകളിലേക്ക്..
ഈ ലോകത്തെ തന്നെ വെ റു ത്തു പോകുന്ന സംഭവങ്ങളാണ് തന്റെ ജീവിതത്തില്‍ ഉണ്ടായയത്. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു ബോധം എനിക്ക് തരാന്‍ ഈ സമൂഹത്തിന് കഴിഞ്ഞതുകൊണ്ടാണ് അത്തരമൊരു അവസ്ഥയില്‍ നിന്ന് ഞാൻ രക്ഷപെട്ടതെന്നും ഭാവന പറയുന്നു. ഏതോ ഒരുത്തന്‍ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിന് ഞാൻ വിഷമിച്ചാല്‍ അത് എന്റെ മനസാക്ഷിയോട് ഞാൻ തന്നെ ചെയ്യുന്ന വ ഞ്ച ന യാ യിരിക്കുമെന്നും താനല്ല തെറ്റുചെയ്തവരാണ് വിഷമിക്കേണ്ടതെന്നും ഭാവന പറയുന്നു.
എന്റെ വീട്ടിൽ നിന്നും സന്ധ്യ കഴിഞ്ഞാണ് ഞാൻ ലൊക്കേഷനിലേക്ക് പോകാൻ ഇറങ്ങിയത്, കുറച്ചുകഴിഞ്ഞ് പിന്നാലെ വന്ന ഒരു കാറ്ററിങ് വാന്‍ വാഹനത്തില്‍ ഇ ടി ക്കു ന്നതും ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പക്ഷെ വളരെ അപ്രതീക്ഷിതമായി പെട്ടെന്ന് രണ്ടുപേര്‍ എന്റെ കാറിന്റെ പിന്‍സീറ്റില്‍ എന്റെ ഇരുവശത്തുമായി കയറുകയായിരുന്നു. എന്നിട്ട് അവർ എന്റെ കൈ ക ളി ൽ ബ ല മാ യി പി ടി ച്ചു. ഇടക്ക് കാർ നിർത്തിച്ചിട്ട് ചിലര്‍ ഇറങ്ങുകയും മറ്റു ചിലര്‍ കാറിലേക്ക് കയറുകയും ചെയ്തതോടെ എന്തോ ചില പ്രശ്നങ്ങൾ തോന്നിത്തുടങ്ങി. അപ്പോൾ മുതൽ എന്തോ ഒരു അ പ ക ടം അടുത്തെത്തിയത് പോലെ എനിക്ക് തോന്നി തുടങ്ങി.

ശേഷം ഒരുപാട് സംഭവങ്ങൾ ആ വണ്ടിക്കുള്ളിൽ നടന്നു, അവർ ഇടക്ക് പറയുന്നുണ്ടായിരുന്നു ഇത് നിനക്കുള്ള കൊ ട്ടേ ഷ ൻ ആണെന്നും അത് തന്നത് ഒരു സ്ത്രീ ആണെന്നും മറ്റും, ഇനി ജീ വി ക്കണ്ട, മ രി ച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു ചെറിയ ശബ്ദം പോലും പുറത്ത് കേള്‍ക്കില്ല. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ മറ്റു പലതും പറഞ്ഞ് ഭീ ഷ ണി പെ ടു ത്തു ന്നു ഉണ്ടായിരുന്നു. ഞാൻ ശെരിക്കും നിസ്സഹായ ആയിരുന്നു. നീതിക്ക് വേണ്ടി ഞാൻ അവസാന ഘട്ടം വരെയും ഞാൻ പോരാടും.
അതുപോലെ വാസ്തവ വിരുദ്ധമായ പല വാര്‍ത്തകളും പല മാധ്യമങ്ങളിലും വരുന്നുണ്ടെന്നും പ്രധാന കേ സി ന്റെ നടപടികള്‍ അവസാനിക്കുന്ന മുറയ്ക്ക് അത്തരം മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭാവന അഭിമുഖത്തില്‍ പറയുന്നു. കേസ് പിന്‍വലിക്കുന്നു ഒത്തുതീര്‍പ്പാക്കുന്നു എന്നൊക്കെയുള്ള തരത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും ഭാവന വ്യക്തമാക്കുന്നു.
Leave a Reply