മൊഴി മാറ്റി പറഞ്ഞവർ കുടുങ്ങും ! സംശയനിഴലില്‍ സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കര്‍ ! സംഭവം ഇങ്ങനെ !!!

എല്ലാം ഒരു സിനിമയുടെ തിരക്കഥപോലെയാണ് തോന്നിപ്പിക്കുന്നത്, എന്തായാലും ലോകം മുഴുവൻ ഇതിന്റെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയാണ്, ആ കോ,ട,തി വി,ധി എന്താകും. യുവ നടി വളരെ ക്രൂ,ര,മാ,യി കാ,റി,ൽ ആ,ക്ര,മി,ക്ക,പെ,ടു,ക, അതിന്റെ ദൃ,ശ്യ,ങ്ങ,ൾ പകർത്തുക. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംഭവം സിനിമ രംഗത്ത് നടക്കുന്നത്. ഇപ്പോൾ കഴിഞ്ഞ ദിവസം ഭാവന ആദ്യമായി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കു,റ്റം ചെയ്തത് താന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, നീതി പുലരാനും തെ,റ്റു ചെയ്തവര്‍ ശി,ക്ഷി,ക്ക,പ്പെ,ടാ,നും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും താന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും ഭാവന തന്റെ ഇൻസ്റ്റയിൽ കുറിച്ചു, കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

ഇതിൽ വലിയ താര പിന്തുണയാണ് നടിക്ക് ലഭിച്ചത്. ലോകമെങ്ങും ഇന്നലെ ഭാവന പങ്കുവെച്ച കുറിപ്പായിരുന്നു ഏവരും പങ്കുവെച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമ രംഗത്തുനിന്നും നിരവധി സാക്ഷികൾ ഉണ്ടായിരുന്നു, അതിൽ ആദ്യം നടിയെ പിന്തുണച്ചിട്ട് പിന്നീട് ആ മൊഴി മാറ്റി പറഞ്ഞ ചിലരും ഉണ്ടായിരുന്നു. ഇതിൽ സ്റ്റേജ് ഷോയ്ക്ക് ഇടക്ക് നടിയും ദിലീപും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു എന്നതിനും, ദിലീപിന് നടിയോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നതിനും, നടിയുടെ അവസരങ്ങൾ ഇല്ലാതാക്കി എന്നതിനും  നടി ബിന്ദു പണിക്കർ, ഭാമ, സിദ്ധിഖ്, ഇടവേള ബാബു എന്നിവർ സാക്ഷികളാണ്, ഇവർ ഈ വിവരം ആദ്യം ഉദ്യോഗസ്ഥരോട് മൊഴി നൽകിയിരുന്നു. പക്ഷെ ഇവർ ഇത് കോ,ട,തി,യിൽ മാറ്റി പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ കേ,സി,ല്‍ നിര്‍ണായക നീക്കവുമായി പൊ,ലീ,സ് തയാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ, കേസില്‍ കൂറുമാറിയവരെ കുറിച്ച്‌ അന്വേഷിക്കാനാണ് പൊ,ലീ,സ് തീരുമാനം. കേ,സി,ലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക  സ്രോതസുകള്‍ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ പ്രധാനമായും നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്.

ഇപ്പോൾ കേ,സി,ൽ തുടരെ വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ പുതിയ നീക്കം. ഇതിൽ സാഗർ എന്ന ആൾക്കെതിരെയുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നതാണ് പുതിയ വാർത്ത.  കൂടാതെ കൂറുമാറിയ ചില സാക്ഷികൾ ചിലർ  സത്യം പറയാൻ തയാറാണ് എന്ന് ഉ,ദ്യോ,ഗ,സ്ഥ,രെ അറിയിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്, അത് പക്ഷെ ആരാണെന്ന് പുറത്ത് വിട്ടിട്ടില്ല, ഇപ്പോഴും കൊടുത്ത മൊഴിയിൽ ഉറച്ച് നിൽക്കുന്നത് കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, റിമി ടോമി,സംയുക്ത വർമ്മ തുടങ്ങിയവരാണ്.
 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *