ജാ,മ്യ,മി,ല്ലാ വകുപ്പുകൾ ചുമത്തിയാണ് മരുമകളെ അ,റ,സ്റ്റ് ചെയ്തിരിക്കുന്നത് ! പ്രചരിച്ച വീഡിയോ ഒരു വർഷം മുമ്പുള്ളതാണ് എങ്കിലും ഇന്നലെവരെയും ആ അമ്മ നേരിട്ടത് സമാനമായ ക്രൂ,ര,ത,കൾ !

ഇന്ന് ലോക ജനതയെ ഞെട്ടിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോ അത് കണ്ട ഏവരെയും വിഷമിപ്പിച്ചിരുന്നു. പ്രായമായ ഒരു അമ്മയെ ഒരു സ്ത്രീ ഉ,പ,ദ്ര,വി,ക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ അതിനെ കുറിച്ചുള്ള വാർത്തകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൊല്ലം തേവലക്കരയിൽ 80 വയസ്സുള്ള വയോധികയെ മ,ർ,ദിച്ച സംഭവത്തിൽ ഹയർസെക്കണ്ടറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിലായിരിക്കുകയാണ്.

വീഡിയോ വലിയ രീതിയിൽ വൈറലായി മറിയതോടെ ഇത് വലിയ വിമർശനങ്ങൾക്ക് കാരണമാകുകയും, പിന്നീട് പോലീസ് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയുമായിരുന്നു.    80 വയസുള്ള ഏലിയാമ്മ വർ​ഗീസിനെയാണ് മരുമകൾ അതി,ക്രൂ,ര,മായി മ,ർ,ദി,ച്ചത്. വധ,ശ്രമം ഉൾപ്പടെ ജാ,മ്യ,മി,ല്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

എന്നാൽ ഇപ്പോൾ വൈറലായ ആ വീഡിയോ ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. പക്ഷെ ഇപ്പോഴും ആ അമ്മ നേരിടുന്നത് വിഡിയോയിൽ കാണുന്നതിലും ഭീകരമായ പീഡനങ്ങളാണ്,  കുറച്ചു നാളുകളായി മരുമകളുടെ ഭാ​ഗത്ത് നിന്ന് അതിക്രൂ,ര,മായ മ,ർ,ദ്ദ,നത്തിന് ഇരയായിരുന്നു. മകനില്ലാത്ത സമയത്താണ് ഇവർ അമ്മയെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത്. ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചാണ് മ,ർ,ദി,ക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *