
‘ഇതെല്ലാം നാടകം’ ! വിധി നേരത്തെ തയ്യാറാണ് ! ഇനി അത് അന്നേ ദിവസം വായിക്കും ! ഞങ്ങൾക്ക് നീതിപീഠത്തെ സംശയമാണ് ! ഭാഗ്യ ലക്ഷ്മി പറയുന്നു !
നടിയെ ആ,ക്ര,മിച്ച കേ,സ് ദിവസം കഴിയുംതോറും പുതിയ ആരോപണങ്ങൾ ഉയരുകയാണ്, ലോകം മുഴുവൻ കാത്തിരിക്കുന്ന ഒരു വിധിയായിരിക്കും ഈ കേ,സിലേത്. ഇപ്പോഴിതാ നടിയെ ആ,ക്ര,മിച്ച കേ,സിന്റെ വി,ധിയെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇതിനുമുമ്പും പലപ്പോഴും നടിക്ക് വേണ്ടി പല ഇടങ്ങളിലും ശബ്ദം ഉയർത്തിയിട്ടുള്ള ആളാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ ഈ കേ,സ് ഇപ്പോൾ കോ,ട,തിയിൽ നടന്നുകൊണ്ടിരിക്കുന്നത് ഒരു നാടകം ആണെന്നും ഇതിന്റെ വിധി നേരത്തെ എഴുതി വെച്ചിട്ടുണ്ടെന്നും അത് ഇനി വായിച്ചാൽ മതിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
കോ,ടതിക്ക് എതിരെ രൂക്ഷമായ വിമർശനമാണ് താരം ഉന്നയിച്ചിരിക്കുന്നത്. നടിയെ ആ,ക്ര,മിച്ച കേ,സിന്റെ വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസമേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നതെല്ലാം മറ്റുപല ‘നാടകങ്ങളുമാണ്. കോ,ട,തിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല. എന്താണ് പ്രശ്നമെന്ന് ഒരു സാധാരണക്കാരനോടും കോ,ടതി ചോദിക്കുന്നില്ല.
ഒരു സാധാരണക്കാരന് നീതിതേടി കോ,ടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത് എന്റെ കേ,സില് ഞാന്‍ തെറ്റ് ചെയ്തു എന്നരീതിയിലാണ് ജഡ്ജി എന്നോട് സംസാരിച്ചത്. അത് പക്ഷെ പക്ഷേ, അതിനെ ബഹുമാനിക്കുന്നു. ഒരുപക്ഷെ ഞാന്‍ നിയമം കൈയിലെടുത്തത് കൊണ്ടാണ് കോടതി ആ വാക്ക് ചോദിച്ചത്, തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. അതിനെ ഞാന്‍ പൂർണ്ണമായും ബഹുമാനിക്കുന്നു…

പക്ഷേ, ഇതേ രീതിയിൽ ഒരു ഉന്നതന് കോ,ട,തിയിലെത്തിയാല് കോ,ട,തി ചോദിക്കുന്നതെന്താണ്. നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്തൂടെ, ആ മൊബൈല്‍ സറണ്ടര്‍ ചെയ്തൂടെ, എന്നൊക്കെയാണ്. ഇതൊക്കെ സാധാരണക്കാരനോടും ചോദിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് കോ,ട,തിയോട് ബഹുമാനവും വിശ്വാസവും ഉണ്ടാകും. എന്നാല്‍ സാധരാണക്കാര്‍ കോ,ട,തിയില്‍ പോയാല്‍ ഒരു വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്, ഭയവും ഉണ്ട് എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
അതുപോലെ കാവ്യക്കും ദിലീപിനുമെതിരെ പല തുറന്ന് പറച്ചിലും താരം നടത്തിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, കാവ്യ നശിപ്പിച്ചത് ഒന്നല്ല, രണ്ടു സ്ത്രീകളുടെ ജീവിതമാണ്. ഒരു കാരണവശാലും കാവ്യാ സഹതാപം അർഹിക്കുന്നില്ല. ദിലീപ് മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ജീവിച്ചത് കാവ്യയ്ക്കൊപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ മഞ്ജുവിനോ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. വിവാഹത്തോടെ ദിലീപിന്റെയും കാവ്യയുടേയും ഇമേജിന് പ്രശ്നങ്ങളുണ്ടായിരുന്നു. അത് മാറ്റാനായി രണ്ടാള്‍ക്കും ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂയെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറയുന്നു. ഈ പ്രശ്നങ്ങളുടെ എല്ലാം തുടക്കകാരി കാവ്യ തന്നെയാണ്, പിന്നീട് നടന്നതെല്ലാം അതിന്റെ ബാക്കിയായി സംഭവിച്ചതാണ്.
Leave a Reply