
‘നവീൻ ഒന്നും അസാധാരണമായി ചെയ്തില്ല’ ! ആരൊക്കെ എന്തൊക്കെ ചെയ്താലും എനിക്ക് നീ മാത്രം മതി’യെന്ന് പറഞ്ഞ് ചേർത്തു പിടിച്ചു ! കുറിപ്പ് !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികയാണ് ഭാവന. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ഭാവന ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയും നവീനും തമ്മിൽ വിവാഹിതരായത്. അടുത്തിടെ ആയിരുന്നു ഇവരുടെ നാലാം വിവാഹ വാർഷികം ആഘോഷിച്ചത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങലെ തരണം ചെയ്താണ് ഭാവന മുന്നോട്ട് പോകുന്നത്. ഭാവനക്ക് പിന്നിൽ കറുത്തഹായി എന്നും നിലകൊള്ളുന്നത് ഭർത്താവ് നവീൻ തന്നെയാണ്.
കഴിഞ്ഞ ദിസവം തങ്ങളുടെ വിവം വാർഷിക ദിനത്തിൽ ഭാവന പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നവീനെ കുറിച്ച് സമൂഹ മാധ്യമത്തിൽ ഡോക്ടർ സൌമ്യ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സൗമ്യയുടെ വാക്കുകൾ ഇങ്ങനെ, ‘നവീൻ ഒന്നും അസാധാരണമായി ചെയ്തില്ല. അയാൾ ഒരാളെ ഇഷ്ടപെട്ടു. ആ വ്യക്തിക്ക് സംഭവിച്ച ഓരോ വിഷമഘട്ടത്തിലും അവളുടെ കൂടെ പാറ പോലെ ഉറച്ചു നിന്നു. ആരെന്തൊക്കെ ചെയ്താലും ‘ എനിക്ക് നീ മാത്രം മതി ‘ എന്ന തീരുമാനം നടപ്പിലാക്കി. അവർക്ക് ചുറ്റും നടന്നതൊന്നും അവരെ സ്പർശിച്ചില്ല. എല്ലാത്തിനും ഒടുവിൽ അവർ ഒന്നാവുക തന്നെ ചെയ്തു.
നവീനിനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. മലയാളി അല്ലെങ്കിലും നമ്മുടെ മരുമകൻ ആയവൻ. അല്ലെങ്കിൽ നമ്മെ പലതും പഠിപ്പിച്ചവൻ, ഈ കുറിപ്പ് ഒരിക്കലും അയാളെ മഹത്വവത്കരിക്കാനല്ല. കാരണം അത് ചെയ്താൽ ഇന്ന് നാം ചെയ്തു കൊണ്ടിരിക്കുന്ന പലതും ” നോർമൽ ” ആണെന്ന് പറയുന്ന പോലെ ആവും അത്. നവീൻ അസാധാരണമായി ഒന്നും ചെയ്തില്ല. അയാൾ ഒരു പെൺകുട്ടിയെ ഇഷ്ടപെട്ടു. ആ വ്യക്തിക്ക് സംഭവിച്ച ഓരോ വിഷമഘട്ടത്തിലും അവളുടെ കൂടെ പാറ പോലെ ഉറച്ചു നിന്നു. ആരൊക്കെ എന്തൊക്കെ ചെയ്താലും ‘ എനിക്ക് നീ മാത്രം മതി ‘ എന്ന തീരുമാനം നടപ്പിലാക്കി. അവർക്ക് ചുറ്റും നടന്നതൊന്നും അവരുടെ ജീവിതത്തെ സ്പർശിച്ചില്ല. അവർ ഒന്നാവുക തന്നെ ചെയ്തു.

സത്യത്തിൽ ഇവിടെ അസാധാരണമായി ഒന്നും തന്നെ ഇല്ല, അസാധാരണമായത് നമ്മുടെ കപടസദാചാര ബോധമാണ്. ആരുടെയൊക്കെയോ നീച ചിന്തകളിൽ ഉ,പ,ദ്ര,വി,ക്ക,പ്പെ,ടുന്ന പെ,ൺ,കു,ട്ടി,ക,ളെ ” ഇരകൾ ” ആക്കുന്ന നമ്മുടെ പൊതുബോധമാണ്. സത്യത്തിൽ ഈ ” മാ,ന,ഭം,ഗം ” എന്ന വാക്ക് തന്നെ എത്രത്തോളം ടോക്സിക് ആണ്, ആരുടെ മാ ന മാ ണ് ഇവിടെ ഭം,ഗ,പ്പെ,ടു,ന്നത്, ആ പെ,ൺ,കു,ട്ടി,യു,ടേ,തോ .. എന്താണ് അതിലെ യു,ക്തി, പെ,ണ്ണി,ന്റെ, മാ,നം ഇരിക്കുന്നത് അവളുടെ ര,ണ്ട് കാ,ലു,ക,ൾ,ക്കി,ട,യി,ലാ,ണോ അതോ
മറ്റേതങ്കിലും ശ,രീ,ര,ഭാ,ഗ,ത്താ,ണോ..
നവീൻ മഹത്തായി ഒന്നും ചെയ്തില്ല. അങ്ങനെ എനിക്ക് തൊന്നുമില്ല, അയാൾ ചെയ്തതാണ് സാധാരണം. അതാണ് അതിന്റെ ശെരി. ആ ശെരി നമുക്ക് അറിയാത്തത് നമ്മുടെ കുറവ് മാത്രമാണ്, മനസ്സ് കൊണ്ട് ആത്മാർഥമായി ഇഷ്ടപെട്ട ഒരാളെ അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും ചേർത്ത് പിടിക്കുക എന്നതാണ് സാധാരണം. അതുകൊണ്ട് തന്നെ അയാൾ സാധാരണക്കാരനാണ് എന്നും കുറിപ്പിൽ പറയുന്നു.
Leave a Reply