ശ്രീദേവിയുടെ പേരിൽ 250 കോടിയുടെ ഇൻഷുറൻസ് ഉണ്ടായിരുന്നു ! ‘ജപ്പാൻ പാമ്പിൻ വിഷമാണ്’! പുനരന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് ! വെളിപ്പെടുത്തൽ !

ഒരു സമയത്ത് ഇന്ത്യൻ സിനിമ തന്നെ അടക്കിവാണ താര റാണി ആയിരുന്നു ശ്രീദേവി, തെന്നിന്ത്യൻ സിനിമകളിൽ നിന്ന് ബോളിവുഡിന്റെ മാസ്മരിക ലോകത്ത് എത്തിച്ചേരുകയും അവിടെ താര റാണിയായി വര്ഷങ്ങളോളം തിളങ്ങുകയുമായിരുന്നു. , ഒരുപാടാരാധകരും എല്ലാവർ അസൂയയോടെ മാത്രം നോക്കി കണ്ടിരുന്ന ശ്രീദേവിയുടെ മരണം ആരാധകർക്ക് ഒരു തീരാ വേദന തന്നെ ആയിരുന്നു. 2018ലാണ് ദുബായിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിൽ നടിയെ അന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 ആം വയസിൽ പെട്ടെന്നുണ്ടായ ശ്രീദേവിയുടെ മരണ കാരണം മുങ്ങി മരണം ആയിരുന്നു എന്നൊക്കെ വാർത്തകൾ വന്നിരുന്നു എങ്കിലും ഇന്നും ഒരു സംശയം പോലെ എല്ലാവരും ആ കാരണം തിരയാറുണ്ട്.

ഇപ്പോഴിതാ ശ്രീദേവിയുടെ മരണത്തെ കുറിച്ച്,  സിനിമാ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാർ ബാലു ശ്രീദേവിയുടെ മരണത്തെ കുറിച്ച് സംസാരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ, ശ്രീദേവിയുടെ മരണത്തിനു ഒരു കാരണം ഉണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് ദീപ്തി ഷെന്നെറ്റി എന്നൊരു ഉത്തരപ്രദേശുകാരി ആയ സ്ത്രീ ഞാൻ പറഞ്ഞ അതേ സംശയങ്ങൾ അവർക്കും ഉള്ളതുകൊണ്ട് ശ്രീദേവിയുടെ മരണത്തെ പാട്ടി ദുബായിൽ ഒക്കെ പോയി ഡിറ്റക്ടീവ് ഏജൻസികളെ ഒക്കെ വച്ച് അന്വേഷിപ്പിച്ചു. ആ അന്വേഷണ പ്രകാരം അവർ സുപ്രീംകോടതിയിൽ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്.

അവർ ശ്രീദേവിയുടെ ഒരു ആരാധിക മാത്രമാണ്, തനിക്ക് അവരെ അത്ര ഇഷ്ടമായിരുന്നു, എത്ര രൂപ ചെലവാക്കേണ്ടി വന്നാലും അവരുടെ മരണ കാരണം കണ്ടെത്തും എന്നാണ് ദീപ്തി പറയുന്നത്. രഹസ്യമായി അവർ നടത്തിയ അന്വേഷണത്തിൽ ശ്രീദേവിക്ക് ജപ്പാൻ പാമ്പിന്റെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്, മരണത്തിന്റെ അഞ്ചു ദിവസം മുൻപ് പാലിലോ മറ്റോ ചേർത്താണ് കൊടുത്തിരിക്കുന്നത്. ഓരോ ഒർഗണിലും പോയി നശിപ്പിച്ചു കൊല്ലുന്ന വിഷമാണ്. ഒരു തരാം സ്ലോ പോയിസൺ ആണ്.

അങ്ങനെ അവർ പങ്കെടുക്കുന്ന  പരിപാടിക്കിടയിൽ അവർ ബോധം കെട്ട് വീണു മ,രി,ക്കും അപ്പോൾ ആർക്കും സംശയം ഉണ്ടാവില്ലല്ലോ എന്ന പ്രതീക്ഷയിൽ ചെയ്തതാണ്. പക്ഷെ എല്ലാവരുടെയും ആരോഗ്യ സ്ഥിതി ഒരുപോലെ അല്ലല്ലോ. അവർക്ക് കുറച്ചു നേരം കൂടി സമയം കിട്ടി. പരിപാടിക്ക് ശേഷം കുളിക്കാൻ പോയ സമയത്താണ് അവർക്ക് മരണം സംഭവിച്ചത്. അതുമാത്രമല്ല ശ്രീദേവിയുടെ ഉയരം ആറടിയോളം ആയിരുന്നു. എന്നാൽ ആ ബാത്ത് ടബ്ബിന്റെ സൈസ് ആറടി ഉണ്ടായിരുന്നില്ല, അപ്പോൾ അവർ എങ്ങിനെ അതിൽ മുങ്ങിപ്പോയി എന്നായിരുന്നു. പിന്നെയുള്ള സംശയം…

ശ്രീദേവിക്ക് 250 കോടിയുടെ ഒരു ഇൻഷുറൻസ് ഉണ്ടായിരുന്നു എന്നതാണ്. അത് ക്‌ളെയിം ചെയ്യാൻ നടത്തിയ മരണം ആണ് ഇതെന്നും കാട്ടിയാണ് ദീപ്തി ഇപ്പോൾ കോടതിയിൽ എത്തിയിരിക്കുന്നത്. കൂടാതെ ആ ജപ്പാൻ പാമ്പ് വിഷത്തെ കുറിച്ച് കൂടുതൽ അന്വേഷണവും അവർ ആവിശ്യപെട്ടിട്ടുണ്ട് എന്നും ചെയ്യാൻ ബാലു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *