
പറയുന്നത് കേട്ടാൽ തോന്നും ശ്രീജിത്ത് രവി മാത്രമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ! എല്ലാവരോടും മാന്യമായി പെരുമാറുന്ന ആളാണ് ശ്രീജിത്ത് ! ശാന്തിവിള ദിനേശ് !
മലയാള സിനിമയിലെ വളരെ പ്രശസ്തനായ നടാനായി ടിജി രവിയുടെ മകനാണ് ശ്രീജിത്ത് രവി. സിനിമ രംഗത്ത് ഏറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ശ്രീജിത്ത് ഏവരെയുടെയും ഇഷ്ട നടൻ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ശ്രീജിത്ത് രവിയെ കുറിച്ച് വന്ന ചില വാർത്തകൾ നമ്മെ ഞെട്ടിച്ചിരുന്നു. കുട്ടികൾക്ക് നേരെ ന,ഗ്ന,ത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവി അ,റ,സ്റ്റിലായിരുന്നു. മനോവൈകല്യത്തിന് ചികിത്സ തേടുന്നുണ്ട്. മരുന്ന് കഴിക്കാത്തതിനാലാണ് ഇങ്ങനെയൊരു തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി പറഞ്ഞിരുന്നു. മുമ്പും സമാനമായ സംഭവം നടന്നിരുന്നു എന്ന റിപ്പോർട്ടിന്റെ പുറത്തും ശക്തമായ തെളിവുകളുടെ പിൻബലത്തിലുമാണ് ശ്രീജിത്ത് രവിയെ പോ,ലീ,സ് പൂട്ടിയത്.
പലരും അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വരുന്ന സാഹചര്യത്തിൽ ഇപ്പോൾ ശ്രീജിത്ത് രവിടെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സത്യത്തിൽ ശ്രീജിത്ത് രവിയുടെ വാര്‍ത്ത വന്നപ്പോള്‍ ശരിക്കും വേദനിച്ച് പോയി. അദ്ദേഹം എനിക്ക് ഇഷ്ടമുള്ള ഒരു നടനായിരുന്നു. പക്ഷേ എന്ത് സംഭവിച്ചുവെന്ന് അറിയില്ല. ശാന്തിവിള ദിനേശ് അദ്ദേഹത്തിന്റെ തന്നെ സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിളയുടെ പ്രതികരണം.ശ്രീജിത്ത് പോലീസിനോട് പറഞ്ഞ കാര്യം ശരിയാണ്. ശ്രീജിത്തിന്റേത് ഒരു തരം അസുഖമാണ്. അയാള്‍ ശരിക്കുമൊരു മാന്യനാണ്.

ശ്രീജിത്ത് രവിയെ ഇപ്പോള്‍ പോ,ക്സോ വകുപ്പ് പ്രകാരം കേ,സെ,ടുത്തിരിക്കുകയാണ്. ഈ വാര്‍ത്ത ഒരു പ്രമുഖ ചാനലിലെ ഒരു മാധ്യമ പ്രവര്ത്തകന് വിളിച്ച് കൂവുന്നത് കണ്ടിരുന്നു. എന്ത് തരം മനോവൈകൃതമാണ് ഇവര്‍ കാണിച്ച് കൂട്ടുന്നതെന്ന് അയാള്‍ ചാനലില്‍ ഇരുന്ന് പറയുന്നത് കണ്ടിരുന്നു. ഇത് കേൾക്കുമ്പോൾ നമുക്ക് തോന്നും ഈ പറയുന്ന ആൾ വന്‍ മാന്യനാണെന്ന്. ശ്രീജിത്ത് മാത്രമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നും. എന്നാൽ ശ്രീജിത്തിനെ കുറിച്ച് ആരും സിനിമാ സെറ്റില്‍ മോശമായി പറഞ്ഞിട്ടില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനാണ് അദ്ദേഹം.
എനിക്ക് തോന്നിയിട്ടുള്ളത് അദ്ദേഹം വളരെ മാന്യനായ ഒരു ചെറുപ്പക്കാരൻ ആന്നെന്നാണ്. അദ്ദേഹത്തെ ഒരാൾ കാര്‍ ഓടിച്ച് വന്ന്, അതില്‍ നിന്നിറങ്ങി, ധരിച്ചിരിക്കുന്ന വസ്ത്രം ഊരി മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. രോഗലക്ഷണമെന്നേ കരുതാനാവൂ. ഓരോരുത്തരും ഓരോ വീക്ഷണ കോണിലാണ് ഇതിനെ കാണുന്നത്. ശ്രീജിത്ത് അദ്ദേഹത്തിന്റെ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന് പറയുന്നുണ്ട്. എന്നാൽ നമ്മൾ ചിന്തിക്കേണ്ടത് സമൂഹത്തിൽ ഇത്രയും വിലയുള്ള അദ്ദേഹം സ്വബോധത്തോടെ ഒരാള്‍ക്ക് സ്വന്തം നഗ്നത കാണിക്കുമെന്ന്.. മോശക്കാരൻ ആണെങ്കിൽ അദ്ദേഹം സ്വന്തം വീട്ടിലിരുന്ന് ചിത്രീകരിച്ചാല്‍ പോരേ. ഈ കുട്ടികള്‍ ഭയന്ന് വീട്ടുകാരെ വിളിച്ചപ്പോഴേക്ക് ഇയാള്‍ കാര്‍ എടുത്ത് രക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ രോഗ ലക്ഷണമാകാം ഇത്തരത്തിൽ പ്രവർത്തിച്ചതിന്റെ പിന്നിൽ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
Leave a Reply