
രണ്ടുപേർക്കും ഉണ്ടായത് ഒരേ അനുഭവങ്ങൾ, ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് അയാൾക്ക് ഹരമാണ് ! തുറന്ന് പറച്ചില് ചർച്ചയാകുന്നു !
ബാല അമൃത വിഷയം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുന്ന സാഹചര്യമാണ് ഉള്ളത്. മകൾ പാപ്പുവിന്റെ തുറന്ന് പറച്ചിലുകളോടെയാണ് എല്ലാത്തിനും തുടക്കം കുറിച്ചത്, ശേഷം അമൃത ഇതുവരെ പുറത്ത് പറയാതിരുന്ന തന്റെ വിവാഹ മോചനത്തിന്റെ കാരണം അമൃത വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ അതിനു ശേഷം അമൃത നേരിടുന്നത് കടുത്ത സൈബർ ആക്രമണങ്ങളാണ്, ഇപ്പോൾ അമൃത ആശുപത്രിയിലാണ് എന്ന് പറഞ്ഞുകൊണ്ട് സഹോദരി അഭിരാമിയും എത്തിയിരുന്നു.
ഇപ്പോഴിതാ ബാലാക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന കുക്കു എനോല രംഗത്ത് വന്നിരിക്കുകയാണ്. ബാലയുടെ ഭാര്യമാരായി ജീവിച്ച അമൃതയെയും എലിസബത്ത് ഉദയനെയും ബാല അതിക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് കുക്കു പറഞ്ഞിരിക്കുന്നത്.
കുക്കുവിന്റെ വാക്കുകൾ വിശദമായി, അമൃതയെ വിവാഹം കഴിച്ചു കൊണ്ട് പോയതിന് ശേഷം വീട്ടില്‍ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വിവാഹ ശേഷം അമൃതയുടെ ഫോണ്‍ നശിപ്പിക്കുകയും വീട്ടുകാരുമായുള്ള ബന്ധം നിര്‍ത്തലാക്കുകയും ചെയ്തു. കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചു വരുത്തി മ,ദ്യ,പി,ച്ച് അമൃതയെ കൊണ്ട് അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കി, എച്ചില്‍ പാത്രം കഴുകിക്കുകയും ലൈം,ഗി,ക,മാ,യി ദു,രു,പ,യോ,ഗം ചെയ്യുകയും ചെയ്തു.
സഹിക്കാൻ കഴിയാതെ പ്രതികരിച്ചപ്പോഴെല്ലാം പ,ട്ടി,യെ ത,ല്ലു,ന്ന,തുപോലെ ത,ല്ലി ചോ,ര വരുത്തി. അണ്‍നാച്വറല്‍ സെ,ക്സ്, മാ,രി,റ്റല്‍ റേ,പ്പ്, സെ,ക്ഷ്വ,ല്‍ അ,ബ്യൂ,സ് എന്നിവ അമൃതയ്ക്ക് നേരെയുണ്ടായി. ഇതേ അനുഭവം എലിസബത്തിനുമുണ്ട്. എലിസബത്തിനും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് നേരിട്ടതെന്ന് എലിസബത്ത് തന്നെ അമൃതയെ ഫോണ്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത പാവപ്പെട്ട പെണ്‍കുട്ടികളെയാണ് ബാല വിവാഹം കഴിക്കുന്നത്.

മകളോട് അയാൾക്ക് യാതൊരു സ്നേഹവുമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ അഭിനയിക്കുന്നതാണ്, ഇത്രയും കാലത്തിനിടക്ക് അവള്‍ക്ക് ഒരു സമ്മാനം പോലും വാങ്ങി നല്‍കിയിട്ടില്ല. മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമൃത തന്നെയാണ്. ബാലയ്ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെ കുറിച്ച് സംസാരിക്കില്ല. ക്രൂ,ര,നാ,യ മനുഷ്യനാണയാള്‍. മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവോ അല്ല. മീഡിയയ്ക്കു മുന്നില്‍ അഭിനയിക്കുകയാണ് ബാല.
അമൃതയും എലിസബത്തും ഒരുമിച്ചിറങ്ങിയാൽ ബാല ഉറപ്പായും അകത്തുപോകും, ഭാര്യയുടെ കി,ട,പ്പ,റ,യിലെ വീ,ഡി,യോ പകര്‍ത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭര്‍ത്താവ് ഭീഷണിപ്പെടുത്തോ, ഇതെല്ലാം കേട്ടത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. ഇതൊക്കെ തുറന്നു പറയുന്നതുകൊണ്ട് എനിക്കോ അമൃതയ്‌ക്കോ എലിസബത്തിനോ അവരുടെ കുടുംബങ്ങള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ബാല ആയിരിക്കും എന്നും കുക്കു പറയുന്നു.
Leave a Reply