
വിധി വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു ! ഇതൊരു പാഠമാകട്ടെ, കാര്യങ്ങൾക്ക് മാറ്റം വരാൻ ഈ വിധി സഹായിക്കുമെന്നുള്ളതിൽ രണ്ടു തരമില്ല ! കൃഷ്ണകുമാർ !
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ തന്റെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ ഇപ്പോഴിതാ രഞ്ജിത്ത് ശ്രീനിവാസൻ കേ,സി,ൽ ഇന്ന് വന്ന വിധിയിൽ താൻ തൃപ്തനാണ് എന്ന് പറഞ്ഞുകൊണ്ട് കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പാണ് ഇന്ന് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം സ്മൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ.. ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ 15 പ്രതികൾക്കും മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി വ,ധ,ശി,ക്ഷ വിധിച്ചത് സ്വാഗതം ചെയ്യുന്നു.
ജോസഫ് മാഷിന്റെ കൈവെ,ട്ടി,യക്കേ,സി,ലെ ഒരു പ്രധാനപ്രതി പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചതും മറ്റൊരു പ്രതി 13 വർഷം സ്വതന്ത്രനായി പകൽവെട്ടത്തു ജീവിക്കാൻ സാഹചര്യമുണ്ടായതും ഈ നാട്ടിലാണ്. ആ ഒരു സാഹചര്യത്തിലാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊ,ല,ക്കേ,സി,ലെ ഈ വിധി വളരെ പ്രാധാന്യം അർഹിക്കുന്നുത്.

കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ കൊ,ല,പാ,ത,ക,ത്തി,ന്റെ മറവിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് തീ,വ്ര,വാ,ദി,ക,ൾ നിരവധി ബിജെപി ആർഎസ്എസ് പ്രവർത്തകരെയാണ് ആ,ക്ര,മി,ക്കു,കയോ കൊലപ്പെടുത്തുകയോ ചെയ്തത്. ആർക്കും ആരെയും ഇഷ്ടാനുസരണം കൊ,ല്ല,,പ്പെ,ടു,ത്തി,യിട്ടു കൈയും വീശിപ്പോകാമെന്ന സ്ഥിതിവിശേഷത്തിൽ നിന്ന് ഒരു അല്പമെങ്കിലും മാറ്റം വരാൻ ഈ വിധി സഹായിക്കുമെന്നുള്ളതിൽ രണ്ടു തരമില്ല.
സ്വന്തം അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് എട്ടോളം വരുന്ന ഭീ,ക,ര,ർ രഞ്ജിത്ത് ശ്രീനിവാസനെ ചു,റ്റി,ക കൊ,ണ്ട,ടിച്ചും, വാളുകൾ കൊണ്ട് നാല്പതോളം വെ,ട്ടു വെ,ട്ടി,യും കൊലപ്പെടുത്തിയ കൃത്യത്തിനു വ,ധ,ശി,ക്ഷ,യി,ൽ കുറഞ്ഞത് ഒന്നുംതന്നെയില്ല എന്ന് വിശ്വസിക്കുന്നു. തീ,വ്ര,വാ,ദി,ക,ൾ,ക്കും കയറൂരിവിട്ട ക്രി,മിന,ലു,ക,ൾക്കും ഇതൊരു പാഠമാകട്ടെ.. ജയ് ഹിന്ദ് എന്നും കൃഷ്ണകുമാർ കുറിച്ചു..
Leave a Reply