
‘ദിലീപ് പറഞ്ഞത് ക,ള്ളം’ ! മഞ്ജു വാര്യർ പ്രതികരിക്കുന്നു ! മഞ്ജുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ നീക്കം ! ദിലീപിന് ഇനി രക്ഷയില്ല !
ദിലീപ് ഇപ്പോൾ കുരുക്കുകളിൽ നിന്നും ഊരാ കുടുക്കുകളിലേക്ക് പോയ്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം അ,ന്വേ,ഷ,ണ,ത്തിന്റെ ഭാഗമായി ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈൽ ഫോണുകൾ ഹാ,ജ,രാക്കൻ ആവശ്യപ്പെട്ടെങ്കിലും ദിലീപ് അതിന് തയാറില്ലായിരുന്നു. ഗൂ,ഢാ,ലോ,ചനയുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കണമെങ്കില്‍ ദിലീപിന്റെയും മറ്റു പ്ര,തി,കളുടെയും ഫോണുകള്‍ പരിശോധിക്കണമെന്ന നിലപാടിൽ തന്നെയാണ് ഉ,ദ്യോ,ഗ,സ്ഥർ. ഏറെ വാദങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ഹൈ,ക്കോ,ട,തി ഇതിന് അനുമതി നല്കി.
ഇതോടെ ദിലീപ് തന്റെ ഫോണ്‍ മുംബൈയിലാണെന്നും അത് തിരിച്ച് കൊണ്ടുവരേണ്ടതുണ്ടെന്നും ദിലീപ് കോ,ട,തിയെ അറിയിച്ചു. സംഭാഷണങ്ങള്‍, വീഡിയോകള്‍, മെസ്സേജുകള്‍ എന്നിവ വീണ്ടെടുത്ത് പരിശോധിക്കാനാണ് അ,ന്വേ,ഷണ സംഘത്തിന്റെ തീരുമാനം. ഇതാകട്ടെ കേ,സി,ല്‍ വളരെ നിര്‍ണായകവുമാണ്. തിങ്കളാഴ്ച ഹൈ,ക്കോ, ടതി രജിസ്ട്രാര്‍ക്ക് മുമ്പാകെ എല്ലാ പ്ര,തി,ക,ളുടെയും ഫോണുകള്‍ ഹാജരാക്കണമെന്നാണ് കോ,ട,തി നിര്‍ദേശം.
ഈ ഫോണുകൾ കൈമാറാതിരിക്കാൻ വേണ്ടി ദിലീപ് പറഞ്ഞ കാര്യം, തന്റെ വളരെ സ്വാകാര്യമായ പല കാര്യങ്ങളും ഉള്ള ഒരു ഫോണാണ് അതെന്നും അത് നൽകാൻ കഴിയില്ല, കുടുംബപരമായ പല സ്വകാര്യ വിവരങ്ങളും ആ ഫോണിലുണ്ട്, അവ പോ,ലീ,സി,ന്റെ കൈവശം എത്തിയാല്‍ അവർ അത് തനിക്കെതിരെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു. അതുമാത്രമല്ല ആദ്യ ഭാര്യ മഞ്ജുവാര്യരുമായി ബന്ധപ്പെട്ട പല സ്വകര്യം സംഭാഷണങ്ങളും തന്റെ ഫോണിൽ ഉണ്ട്. അഭിഭാഷകരുമായുള്ള സംഭാഷണങ്ങളും, കൂടാതെ ബാലചന്ദ്ര കുമാറിനെതിരെയുള്ള ചില സംഭാഷങ്ങങ്ങളും ഫോണിലുള്ളതിനാല്‍ ഇത് കൈമാറാന്‍ പ്രായസമുണ്ട് എന്നായിരുന്നു ദിലീപിന്റെ ഉറച്ച നിലപാട്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഈ സംഭവവുമായി ബന്ധപ്പെട്ട് ഉ ദ്യോ,ഗ,സ്ഥർ മഞ്ജു വുമായി ഇതിനെ കുറിച്ച് സംസാരിച്ചു എന്നതാണ്. ദിലീപ് പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം എന്നാണ് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഞ്ജുവിനെ അന്വേഷണ സംഘം ഫോണിൽ ബന്ധപെടുവായിരുന്നു. എന്നാൽ മഞ്ജു പറയുന്നത് ദിലീപ് പറഞ്ഞത് കള്ളമാണ്, ആ പറഞ്ഞത് പോലെ തങ്ങൾ തമ്മിൽ യാതൊരു സ്വകര്യ സംഭാഷണങ്ങളും നടന്നിട്ടില്ല എന്നും, മകളുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് സംസാരിച്ചത് എന്നും അതും വർഷങ്ങൾക്ക് മുമ്പാണെന്നും മഞ്ജു വ്യക്തമാക്കി.
നിലവിൽ മഞ്ജുവിന്റെ മൊ,ഴി,യുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ ഫോണുകൾ ഹാ,ജ,രാകുന്നതിനും പ,രി,ശോധനക്കും തടസമാകില്ല. എന്നാൽ ബാലചന്ദ്ര കുമാർ പറയുന്നത് ദിലീപിന് ഇത് കൂടാതെ മറ്റു ഒരുപാട് മൊബൈൽ ഫോണുകൾ ഉണ്ടെന്നും അതെല്ലാം അയാൾ നശിപ്പിച്ചു കാണുമെന്നും, കേരളം തന്നെ ഞെട്ടുന്ന പല സംഭവങ്ങളും ആ ഫോണിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഏതായാലും ദിലീപിന്റെ ഫോൺ ഹാജരാക്കുന്നതോടെ പല നിർണായക തെളിവുകളൂം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Leave a Reply