വലിയ ഒരുക്കളൊന്നും ഇല്ലാത്ത ഇതിലും സുന്ദരിയായ ഒരു പെണ്ണ് മലയാളത്തിൽ ഉണ്ടായിരുന്നു !! കുറിപ്പ് വൈറലാകുന്നു

ഇന്ന് കേരളക്കരയാകെ സംസാര വിഷയം മഞ്ജുവാണ്, അതിന് കാരണം കഴിഞ്ഞ ദിവസം മഞ്ജുവിന്റെ പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രെസ് മീറ്റ് സമയത്ത് മഞ്ജു എത്തിയിരുന്നത് ബ്ലാക് നിറത്തിലുള്ള പാവാടയും വെള്ള നിറത്തിലുള്ള ഷർട്ടും അണിഞ്ഞായിരുന്നു, ആ വേഷത്തിൽ ഒരു സ്കൂൾ കുട്ടിയെ പോലെ തോന്നിപ്പിക്കുന്ന താരത്തിനെ ആ ലുക്ക് വളരെ വൈറലായിരുന്നു, ഇപ്പോഴും ആ ചിത്രം സോഷ്യൽ മീഡിയിൽ വൈറലാണ്, പ്രായം തോറ്റു പോകുന്ന രൂപ ഭാവം എനന്നാണ് എല്ലാവരും മഞ്ജുവിനെ പറ്റി പറയുന്നത്, അങ്ങനെ ആ ചിത്രം കാരണം വീണ്ടും മഞ്ജുവും മഞ്ജുവിന്റെ തിരിച്ചുവരവും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച ധീര വനിത, മറ്റുള്ള സ്ത്രീകൾക്ക് മാതൃക എനൊക്കെ സോഷ്യൽ മീഡിയ മഞ്ജുവിനെ പുകഴ്ത്തി പറയുമ്പോൾ മറ്റൊരു കുറിപ്പും ഇതുപോലെ വൈറലാകുന്നുണ്ട് അതിലെ നായിക മഞ്ജുവല്ല പകരം കാവ്യയാണ്….

കാവ്യയെ പറ്റി പറയുന്ന കുറിപ്പ് വന്നതോടെ മഞ്ജുവിനെ വിമർശിക്കുന്നവരും കാവ്യയെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും രംഗത്തുണ്ട്, കാവ്യയെ കുറിച്ചുള്ള കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്, ‘പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും പുട്ടി ഇട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍. അവള്‍ക്കു ഭംഗിക്ക് ഒരു പൊട്ടോ ഒരു കണ്‍മഷിയൊ തന്നേ ധാരാളം’ കൂടെ കൊണ്ടു നടക്കാന്‍ ഒരു മേക്കപ്പ് ബോക്‌സിന്റെ അല്ല ആവശ്യം, വിശ്വാസമുള്ള ഒരാളെയാണ്. ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം. അല്ലാതെ കുട്ടിയെയും കുടുംബവും നോക്കാതെ സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒന്നിനെ അല്ല. എന്നും പറയുന്നു.

മഞ്ജുവിന്റെ സൗന്ധര്യത്തിന്റെ ഏഴൈലത്ത് നില്ക്കാൻ കാവ്യക്ക് ഇപ്പോഴും സാധിക്കില്ല എന്നാണ് മറ്റുചിലരുടെ വാദം, ഏതായാലും ചർച്ചകൾ ഇപ്പോഴും കാര്യമായിത്തന്നെ നടക്കുന്നുണ്ട് മഞ്ജുവുമായി വേർപിരിഞ്ഞ ദിലീപ് ഉടനെ തന്നെ കാവ്യയെ വിവാഹം കഴിക്കുകയായിരുന്നു, വിവാഹ ശേഷം ദിലീപ് ജിലേക്കുള്ള യാത്ര അവിടെ 90 ദിവസത്തിനു ശേഷം വീണ്ടും പുറത്തേക്ക് ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയെ പിന്നെ അതികം ആരും കണ്ടിരുന്നില്ല, പൊതു പരിപാടികളിലൊ, സിനിമയിലോ ഒന്നും പിന്നെ കാവ്യ സജീവമായിരുന്നില്ല,  പിന്നീട് ഇവർക്ക് ഒരു മകൾ ജനിച്ചു മഹാലക്ഷ്മി, ആ കുഞ്ഞിനേയും അതികം ആരും കണ്ടിട്ടില്ല എന്നതാണ് വാസ്തവം… ദിലീപും കാവ്യയും വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു, ആ സന്തോഷത്തിനു മാറ്റ് കൂറ്റൻ മകൾ മീനാക്ഷിയും ദിലീപിനൊപ്പമുണ്ട്….

മഞ്ജു ഇപ്പോൾ മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ്, നിറ്വഹ്‌ദി ചിത്രങ്ങൾ ഒരുപാട് തിരക്കുകൾ, ചെയ്യുന്ന എല്ലാ സിനിമകളും വലിയ വിജയങ്ങൾ, വരാനിരിക്കുന്ന നിരവധി വമ്പൻ പ്രോജക്ടുകൾ എന്നിങ്ങനെ ഒരുപാട് സന്തോഷങ്ങൾ മഞ്ജുവിനും ഉണ്ട് അവർ അവരവരുടെ ജീവിതത്തിൽ സതോഷത്തിലാണ് പിന്ന അവരുടെ  പേരിൽ സോഷ്യൽ മീഡിയിൽ തല്ലുപിടിക്കുന്നവർ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *