നമുക്കൊരു സംസ്കാരമുണ്ട് ! ക്ഷേത്രങ്ങളിൽ പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണം എന്നറിയണം ! ജയ് ശ്രീറാം വിളിച്ച് നിത്യാമേനോനും !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നിത്യാ മേനോൻ, ഇന്ന് നിത്യ ഇന്ത്യൻ സിനിമയുടെ തന്നെ വളരെ പ്രശസ്തയായ അഭിനേത്രിയാണ്. അടുത്തിടെ അയോധ്യയിൽ നടന്ന രാമപ്രതിഷ്ഠയോട് അനുബന്ധിച്ച് തന്റെ നിലപാട് വ്യകത്മാക്കിയ താരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. നടി രേവതി പങ്കുവെച്ച പോസ്റ്റിന് വളരെ സത്യമായ വാക്കുകൾ എന്നാണ് നിത്യ കമന്റ് ചെയ്തത്. രേവതി കുറിച്ചത് ഇങ്ങനെ ആയിരുന്നു. ജയ് ശ്രീറാം വിളിച്ചാണ് രേവതി തന്റെ നിലപാട് വ്യക്തമാക്കിയത്.

വളരെ സു,ന്ദര,മായ ബാലനായ രാമന്റെ വശീകരിക്കുന്ന മുഖം കണ്ടപ്പോൾ തന്റെ ഉള്ളിൽ എന്തോ ഇളകി മറിഞ്ഞെന്നും ഹിന്ദുവായി ജനിച്ചവർ സ്വന്തം വിശ്വാസം മുറുകെപ്പിടിക്കുന്നതിനോടൊപ്പം മറ്റു വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും രേവതി പറഞ്ഞു. ശ്രീരാമന്റെ ഗൃഹപ്രവേശം കാര്യങ്ങളെല്ലാം മാറ്റിമറിച്ചു എന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും രേവതി പറയുന്നു.

എന്റെ ജീ,വിത,ത്തിൽ ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു. രാം ലല്ലയുടെ വശീക.രിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല. അത്യധികം സന്തോഷം തോന്നി, എന്റെ ഉള്ളിൽ എന്തോ ഇളകിമറിയുകയായിരുന്നു. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുമുണ്ട് എന്നും രേവതി കുറിച്ചു.

സത്യമായ വാക്കുകൾ എന്നാണ് നിത്യ മേനോൻ ഈ പോസ്റ്റിന് കമന്റ് ചെയ്തത്. ഇപ്പോഴിതാ നമുക്കൊരു സംസ്കാരമുണ്ട് എന്ന് പറയുകയാണ് നിത്യ വാക്കുകൾ ഇങ്ങനെ, സ്ത്രീകൾ സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കേണ്ടതുണ്ടെന്ന് നിത്യ മേനോൻ അന്ന് അഭിപ്രായപ്പെട്ടു. നമ്മളുടെതായ സംസ്കാരം എന്നൊന്നുണ്ട്. അത് നമ്മൾ ഓർക്കണം. ഇന്ത്യൻ സിവിലെെസേഷൻ വളരെ പഴക്കമുള്ളതാണ്. ആ കൾച്ചറിന്റെ ​ഹാങ് ഓവറാണ്. ഇതാണ് നമുക്ക് പരിചിതം. എവിടെ പോയാലും അവിടെയുള്ളതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നിങ്ങൾ കൊണ്ട് വന്നാൽ ആളുകൾ അതിനെ എതിർക്കും. ഡ്രസ് മാത്രമല്ല. തലമുറകളായി ഇത് നമ്മുടെ സംസ്കാരത്തിൽ ഇല്ല

നമ്മുടെ സംസ്കാരം മലാസിലാക്കി വേണം സ്ത്രീകൾ വസ്ത്രം തിരഞ്ഞെടുക്കാൻ, വിവാഹത്തിന് പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയണം. പരമ്പരാ​ഗത വിവാഹ ചടങ്ങിനാണ് പോകുന്നതെങ്കിൽ അതിനനുസരിച്ച് ഡ്രസ് ചെയ്യണം. ഞാൻ സാഹചര്യത്തിന് അനുസരിച്ചാണ് ഡ്രസ് ചെയ്യാറ്. ഓപ്പൺ ക്ലോത്തുകൾ ഞാൻ ധരിക്കാറില്ലെന്ന് അല്ല. പക്ഷെ എവിടെ ധരിക്കണം എന്നെനിക്ക് അറിയാം. ഒരു സ്ഥലവുമായി ഇണങ്ങിച്ചേരുന്നതാണ് തനിക്കിഷ്ടം എന്നും നിത്യ മേനോൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *