മലയാള സിനിമക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ആളാണ് ശ്രീകുമാരൻ തമ്പി. കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു. ഇന്നും കലാരംഗത്ത്
