മലയാള സിനിമ ലോകത്ത് ചരിത്രം സൃഷ്ട്ടിക്കാൻ പോകുന്ന പ്രിയദർശൻ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം അവസാനം തിയറ്ററിൽ തന്നെ, ചിത്രം ഒടിടിയിലേക്ക് മാറ്റുകയാണ് എന്നറിഞ്ഞപ്പോള്‍ എല്ലാവരും നിരാശയിലായിരുന്നു. നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലായി ചിത്രം
