‘ആദ്യ വിവാഹം എട്ട് വർഷത്തിന് ശേഷം ഉപേക്ഷിച്ചു ! ശേഷം വില്ലനുമായി പ്രണയം’ ! നടി പൂജബ​ത്രയുടെ ജീവിതം !

മലയാളികൾക്ക് വളരെ പരിചയമുള്ള അഭിനേത്രിയാണ് പൂജ ബത്ര. മലയാളത്തിൽ മൂന്ന് ചിത്രങ്ങളാണ് നടി ചെയ്തിരുന്നത്, അത് മൂന്നും സൂപ്പർ സ്റ്റാറുകളുടെ കൂടെ ആയിരുന്നു, ആദ്യ ചിത്രം മോഹൻലാലിനൊപ്പം ചന്ദ്രലേഖ, ശേഷം മമ്മൂട്ടിയുടെ നായികയായി മേഘം, പിന്നീട് ജയറാമിനൊപ്പം ‘ദൈവത്തിന്റെ മകൻ’. ആദ്യ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു അതിലെ ഗാനങ്ങളും ഹിറ്റായിരുന്നു, ഇപ്പോഴും മലയാളികൾ വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്..

സ്‌​കൂ​ളി​ല്‍​ ​പഠന കാലത്ത് അവർ ​മി​ക​ച്ചൊ​രു​ ​അ​ത്‌​ല​റ്റാ​യി​രു​ന്നു. ​പി​ന്നീ​ട് ​മോടലിംഗി​ലേ​ക്ക് ​തി​രി​യു​ക​യാ​യി​രു​ന്നു.​ ​നിരവധി പ്രശസ്ത ബ്രാൻഡുകളുടെ പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ച്ച​ ​പൂ​ജ​ 1993​-​ല്‍​ ​മിസ് ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​മ​ത്സ​ര​ത്തി​ല്‍​ ​പ​ങ്കെ​ടു​ത്ത് ​കി​രീ​ടം​ ​നേ​ടി​യ​ ​പൂ​ജാ​ബ​ത്ര​ 1997​-​ല്‍​ ​തേ​വ​ര്‍​ ​മകന്റെ​ ​ഹി​ന്ദി​ ​റീ​മേ​ക്കാ​യ​ ​പ്രി​യ​ദ​ര്‍​ശ​ന്‍​ ​ചി​ത്രം​ ​വി​രാ​സ​ത്തി​ലൂ​ടെ​യാ​ണ് ​അ​ഭി​ന​യ​രം​ഗ​ത്ത് ​അ​ര​ങ്ങേ​റി​യ​ത്.​ പ്രി​യ​ന്‍​ ​ത​ന്നെ​യാ​ണ് ​ച​ന്ദ്ര​ലേ​ഖ​യി​ലൂ​ടെ​ ​ ​പൂ​ജ​യെ​ ​മ​ല​യാ​ള​ത്തി​ലെ​ത്തി​ച്ച​തും.​ ​തു​ട​ര്‍​ന്ന് ​പ്രി​യ​ന്റെ​ ​ത​ന്നെ​ ​മേ​ഘ​ത്തി​ലും​ ​അ​ഭി​ന​യി​ച്ചു.

അവരുടെ ആദ്യം വിവാഹം 2002 ൽ ആയിരുന്നു. ലോ​സാ​ഞ്ച​ല​സി​ലെ​ ​ഓ​ര്‍​ത്തോ​പീ​ഡി​ക്ക്സ​ര്‍​ജ​നാ​യി​രു​ന്ന​ ​ഡോ.​ ​സോ​നു​ ​അ​ഹ്‌​ലു​വാ​ലി​യ ആയിരുന്നു വരൻ.  പക്ഷെ എട്ട് വര്ഷം മാത്രമേ ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നുള്ളൂ. വിവാഹ മോചനത്തിന് ശേഷമാണ് അ​ഭി​നേ​താ​വാ​യ​ ​ന​വാ​ബ് ​ഷാ​യു​മാ​യു​ള്ള​ ​ത​ന്റെ​ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ ​പൂ​ജ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും 2019 ൽ വിവാഹിതരായത്..

മലയാളികൾക്ക് ഏറെ പരിചയമുള്ള ആളാണ് ​ന​വാ​ബ് ​ഷാ. മലയത്തിൽ അനേകം ചിത്രങ്ങളിൽ അദ്ദേഹം വില്ലൻ വേഷങ്ങളിൽ എത്തിയിരുന്നു. മ​മ്മൂ​ട്ടി​യു​ടേ​തും​ ​മോ​ഹ​ന്‍​ലാ​ലി​ന്റേ​തു​മു​ള്‍​പ്പെ​ടെ​ ​അ​ര​ ​ഡ​സ​നി​ലേറെ ​ ​മ​ല​യാ​ള​ ​സി​നി​മകളിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തിയിരുന്നു. രൗ​ദ്രം,​ ​കാ​ണ്ഡ​ഹാ​ര്‍,​ ​രാ​ജാ​ധി​രാ​ജ​ ​തു​ട​ങ്ങി​യ​ ​സൂ​പ്പ​ര്‍​താ​ര​ ​ചി​ത്ര​ങ്ങ​ളി​ലു​മ​ഭി​ന​യി​ച്ചു.മ​ല​യാ​ള​ത്തി​ലെ​ ​സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​ ​നാ​യി​ക​യാ​യി​രു​ന്ന​ ​പൂ​ജാ​ബ​ത്ര​ ​ഇ​പ്പോ​ള്‍​ ന​വാ​ബ് ​ഷാ​യു​ടെ​ ​ഭാ​ര്യ​യാ​ണെ​ന്ന​ത് ​ആ​രാ​ധ​ക​രി​ല്‍​ ​പ​ല​ര്‍​ക്കും​ ​ഇപ്പോഴും അറിയില്ല…

സമൂഹ മാധ്യമങ്ങളിൽ ഏറെ സാന്നിധ്യമാണ് പൂജ, ശരീര സൗന്ധര്യത്തിൽ ഒരുപാട് ശ്രദ്ധിക്കുന്ന പൂജ, കാഴ്ചയിൽ ഇപ്പോഴും ആ പഴയ നടി തന്നെയാണ്.  യോഗയും കൃത്യമായ വ്യായാമവും ആഹാര ക്രമവും നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമാണ്. മ​ല​യാ​ള​ത്തി​നും​ ​ഹി​ന്ദി​ക്കും​ ​പു​റ​മെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​പ​ഞ്ചാ​ബി,​ ​ഇം​ഗ്ളീ​ഷ് ​ഭാ​ഷ​ക​ളി​ലും​ ​പൂ​ജാ​ബ​ത്ര​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ന​വാ​ബ് ​ഷാ​ ​മ​ല​യാ​ള​ത്തി​നും​ ​ഹി​ന്ദി​ക്കും​ ​പു​റ​മെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ഡ​ ​ഭാ​ഷ​ക​ളി​ലും​ ​വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

കുടുംബ ചിത്രങ്ങൾ നടിക്ക് മിക്കവാറും സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇ​ന്ത്യ​യി​ലെ​ ​ദ​രി​ദ്ര​രാ​യ​ ​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ​വേ​ണ്ടി​യു​ള്ള​ ​ധ​ന​ശേ​ഖ​ര​ണാ​ര്‍​ത്ഥം​ ​നി​ര്‍​മ്മി​ച്ച​ ​മൈ​ ​ലി​റ്റി​ല്‍​ ​ഡെ​വി​ള്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​പ്ര​തി​ഫ​ലം​ ​വാ​ങ്ങാ​തെ​ പൂജ അ​ഭി​ന​യി​ച്ചിരുന്നു. കൂടാതെ അവർ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിലും കൂടാതെ നി​ര​വ​ധി​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​ ​പ​ങ്കാ​ളി​യാ​യ​ ​പൂ​ജാ​ബ​ത്ര ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല 2017 ലാണ് അവർ അവസാനമായി അഭിനയിച്ചത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *