
അയാളുടെ ആവിശ്യം ഞാനത്ര ഗൗരവത്തിൽ എടുത്തില്ല ! പക്ഷെ അതിന് ഇത്തരത്തിൽ പെരുമാറും എന്ന് കരുതിയില്ല ! 22 കാരനെ പൊക്കി പോ ലീ സ് ! !
മലയാളികൾക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് പ്രവീണ. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്കപെട്ട ആളായിരുന്നു താരം. ഒരു സമയത്ത് പ്രമുഖ നടന്മാരോടൊപ്പം സിനിമകൾ ചെയ്തിരുന്ന പ്രവീണ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. പക്ഷെ നടിയുടെ കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ ലഭിച്ചിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോൾ സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ആളാണ് പ്രവീണ.
എന്നാൽ ഇപ്പോൾ തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്ന് പറയുകയാണ് താരം. സമൂഹ ,മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത ആളാണ് പ്രവീണ. എന്റെ പേരില്‍ ഒരു യുവാവ് മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങളൊക്കെ തന്നെയാണ് പോസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ആ ചിത്രങ്ങളെല്ലാം തന്നെ ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നോട് ഫോണിലൂടെ സംസാരിച്ചിരുന്നു. പക്ഷെ എന്നത് ഞാനത്ര കാര്യമായി എടുത്തില്ല. പക്ഷെ അതിനെ തുടർന്ന് അയാള്‍ എന്റെ മുഖം അ ശ്ലീ ല ചിത്രങ്ങളില്‍ എഡിറ്റ് ചെയ്ത് വെച്ച് മോ ർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കാന്‍ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് വരെ ഇത്തരം ചിത്രങ്ങൾ ടാഗ് ചെയ്യുകയും ചെയ്തു. എന്നോട് ഈ സംഭവത്തെ കുറിച്ച് ആദ്യം പറയുന്നത് തന്നെ എന്റെ സുഹൃത്തുക്കളാണ്.
അപ്പോൾ തന്നെ ഞാൻ അയാളെ വിളിച്ച് വിലക്കിയിരുന്നു. ഇനി അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞിരുന്നു. പക്ഷെ അയാള്‍ വീണ്ടും ചിത്രങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. തൊട്ടു പിന്നാലെ കുടുംബത്തെയും അപമാനിക്കുന്ന വിധത്തിലുള്ള എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇനി ഇത് വിട്ടാൽ ശെരിയാകില്ല എന്ന് തോന്നിയതും പരാതി നൽകിയതും. നടിയുടെ പരാതിയിൽ പോ ലീ സ് ഉടൻ തന്നെ ആക്ഷൻ എടുക്കുകയായിരുന്നു.

പ്രവീണ പരാതി സമർപ്പിച്ചത് എഡിജിപി മനോജ് എബ്രഹാമിന് . ഇതിനു പിന്നാലെ എഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പരാതിയിൽ നടപടിയെടുക്കുകയായിരുന്നു. അന്വേഷണത്തിൽ സൈബർ സെല്ലും കാര്യമായി സഹകരിച്ചിരുന്നു. കൃത്യമായ തെളിവുകളോടെയയായിരുന്നു ഡൽഹിയിൽ സംഘമെത്തി ഇയാളെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അ റ സ്റ്റിലായിരിക്കുന്നത്. കോളേജ് വിദ്യാർത്ഥിയാണ് ഈ അറസ്റ്റിലായ യുവാവ്. ഇയാൾ ഇപ്പോൾ ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്.
പ്രവീണ ഇപ്പോൾ തമിഴ് സീരിയൽ രംഗത്ത് വളരെ ശ്രദ്ധിക്കപ്പെട്ട താരമാണ്. ഇപ്പോഴത്തെ ചില സീരിയലുകളിൽ ഓവർ മേക്കപ്പിനോടും ആഭരണങ്ങൾ വലിച്ചു വാരി ഇടുന്നതിനോടും തീരെ യോജിപ്പില്ല. അമ്മായി അമ്മയ്ക്ക് ഒരു ലുക്ക്. വില്ലത്തി കഥാപാത്രങ്ങൾക്ക് മറ്റൊരു ലുക്ക്. അങ്ങിനെ ഉള്ളതിനെ എനിക്ക് ഒട്ടും അംഗീകരിക്കാകില്ല. ഇതൊന്നും ഒരു നടിമാരും ചെയ്യാൻ ആഗ്രഹിക്കാത്തതാണ്. പക്ഷെ ഈ ചാനലുകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം ചമയങ്ങൾ കെട്ടേണ്ടി വരുന്നത്. എനിക്കും അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിലും ഭേദം അങ്ങ് തീർന്ന് പോകുന്നതാണ് നല്ലതെന്നുപോലും ചിന്തിച്ചു പോകുന്ന സമയങ്ങളിലൂടെ താൻ കടന്നു പോയിട്ടുണ്ട്. ഇതൊക്കെ കൊണ്ടുതന്നെയാണ് ഇപ്പോൾ സീരിയൽ മേഖലയിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നും പ്രവീണ പറയുന്നു…
Leave a Reply