മദ്രസാ പീ,ഡ,ന,ങ്ങളുടെ ഏഴ് അയൽപക്കത്ത് വരില്ല സിനിമാ പീ,ഡ,നം ! ഒരു ഐഷാ കമ്മറ്റി പ്രഖ്യാപിക്കമോ സർക്കാരെ.. പരിഹാസ പോസ്റ്റുമായി രാമസിംഹൻ അബൂബക്കർ !

ഒരു സംവിധായകൻ എന്നതിനപ്പുറം മത പരിവർത്തനത്തിന്റെ പേരിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് രാമസിംഹൻ അബൂബക്കർ. മുസ്ലിം മതം വെടിഞ്ഞ് ഹിന്ദു മതം സ്വീകരിച്ചതോടെയാണ് അബൂബക്കർ രാമസിംഹൻ അബൂബക്കർ ആയത്. ഹേമ കമ്മറ്റി റിപ്പോർട്ടിന് സിനിമ മേഖലയിൽ ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് നടക്കുന്നത്. സിനിമയിലെ നിരവധി ജൂനിയർ ആർട്ടിസ്റ്റുകളാണ് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്.

ഈ സാഹചര്യത്തെ മുൻനിർത്തി രാമസിംഹൻ അബൂബക്കർ പങ്കുവെച്ച ഒരു പരിഹാസ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. “ഒരു സത്യം പറഞ്ഞാൽ കോപിക്കുമോ, മദ്രസാ പീഡനങ്ങൾക്ക് ഏഴ് അയൽപക്കത്ത് വരില്ല സിനിമാ പീഡനം. ഒരു ഐഷാ കമ്മറ്റി പ്രഖ്യാപിക്കമോ സർക്കാരെ”… എന്നാണ് അദ്ദേഹം കുറിച്ചത്. ബിജെപി പ്രവർത്തകൻ ആയിരുന്ന രാമസിംഹൻ അടുത്തിടെ അദ്ദേഹം പാർട്ടി വിട്ടിരുന്നു, പക്ഷെ എന്നിരുന്നാലും തനിക്ക് മോദിയും സുരേഷ് ഗോപിയും എന്നും പ്രിയപെട്ടവരായിരിക്കുമെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

അതുപോലെ അടുത്തിടെ മുസ്ലിങ്ങൾ ക്രിസ്തുമസ് ആഘോഷിക്കരുത് എന്ന് പറഞ്ഞ സമസ്ത നേതാവിനുള്ള മറുപടിയായി അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. വാക്കുകൾ ഇങ്ങനെ, മൊയ്‌ല്യാരെ നുമ്മക്ക് ഒരു തംശയം, ഈ നച്ചത്രവും, സന്റാക്ളോസ് തൊപ്പിയും, ക്രിസ്തുമസ് കേക്കുമൊക്ക വിൽക്കുന്ന ഞമ്മന്റെ ആൾക്കാരോട് അത് ബിക്കരുത് എന്ന് പറഞ്ഞൂടെ, ക്രിസ്തുമസ് കേക്കുണ്ടാക്കുന്ന ബേക്കറികൾ കൂടുതലും ആരുടേതാ..

ഞമ്മ,ന്റെ, ചന്ദനത്തി,രി, എണ്ണ അതൊക്കെ അമ്പലത്തിൽ കത്തിക്കണം.. ഇങ്ങളിനി ഇങ്ങളെ ആഘോഷത്തിന് പറ്റിയ സാധനം മാത്രം വിറ്റാ പോരേ, ഇങ്ങളെടുത്തുന്നു ഇങ്ങളെ കൂട്ടക്കാര് മാത്രം എന്തേലും. വാങ്ങിച്ചാ മതിയോ.. കുങ്കുമം, കർപ്പൂരം, പൊട്ട്,ചന്ദനം കാവിമുണ്ട്,ബർമുഡ, കറുപ്പ് മുണ്ട്,നേര്യത്,പൊന്കുരിശ്‌, താലിമാല, തുടങ്ങി അന്യ മതവിഭാഗങ്ങളുടെ പൂജാവസ്തുക്കൾ വിൽക്കുന്നത് ഒക്കെ ഹറാമല്ലേ, മലബാർ ഗോൾഡ് കാരോട് ക്രിസ്ത്യൻ, ഹിന്ദു രൂപങ്ങളടങ്ങിയ ഒരു സ്വർണ്ണത്തരി പോലും വിൽക്കരുതെന്ന് ഉറക്കെ പറയണം.

അരി,വാങ്ങാൻ വരുന്നവരോട്, പൂജയ്ക്കാണോ എന്ന് പ്രത്യേകം ചോദിക്കാൻ അരിക്കച്ചവടക്കാരോടും പറയണം (പിണ്ഡം വയ്പ്പ് ഹറാമാണ്) ഹറാമായ, കാര്യങ്ങൾ ചെയ്തു നരകത്തിൽ പോകരുതെന്ന് ബോധ്യപ്പെടുത്തണം.. അതാണ് ഈമാന്റെ വഴി.. ക്രിസ്ത്യൻ, ഹൈന്ദവ സഹോദരങ്ങളോട് ഒരഭ്യർത്ഥന നിങ്ങളുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകൾക്കുള്ള വസ്തുക്കൾ ഇസ്ലാം മത വിശ്വാസികളായ കച്ചവടക്കാരിൽ നിന്നും വാങ്ങി അവരെ നരകത്തിലേക്ക് തള്ളിവിടരുത്,അതാണ്‌ അവർക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. അവരുടെ വിശ്വാസം നമ്മളായിട്ട് ഇല്ലാതാക്കരുത്. നന്മവരട്ടെ.. കേക്ക് ഇതുവരെയും വാങ്ങാത്തവർ ശ്രദ്ധിക്കുമല്ലോ, അല്ലെ എന്നും അദ്ദേഹം കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *