
ബിജെപി നേതാവായ ഒരുത്തൻ അ,ശ്ലീ,ല വർത്തമാനത്തോടെ ക,ട,ന്നു പി,ടി,ക്കു,ന്ന,ത് കണ്ടു ചിരിച്ചു കുഴയുന്ന മാധ്യമ പ്രവർത്തകർ ! രശ്മി ആർ നായർ !
സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന സംഭവത്തെ ഇപ്പോഴും കെട്ടടങ്ങാതെ സമൂഹ മാധ്യമങ്ങളിൽ കൊടുമ്പിരി കൊണ്ട ചർച്ചയായി തുടരുകയാണ്. സിനിമ രാഷ്ട്രീയ രംഗത്തുള്ള പലരും അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിവാദ മോഡൽ രശ്മി ആർ നായർ തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്.
രശ്മി കുറിച്ചത് ഇങ്ങനെ, കൂട്ടത്തിൽ പണിയെടുക്കുന്ന സ്ത്രീയെ സിനിമയിൽ ഒക്കെ അഭിനയിക്കുന്ന ബിജെപി നേതാവായ ഒരുത്തൻ അശ്ലീല വർത്തമാനത്തോടെ കടന്നു പിടിക്കുന്നത് കണ്ടു ചിരിച്ചു കുഴയുന്ന മാധ്യമ പ്രവർത്തകർ എന്ന് സ്വയം വിളിക്കുന്ന ആ ജീവികളെ കണ്ടിട്ട് അറപ്പു തോനുന്നു . തെരുവിൽ അലഞ്ഞു തിരിയുന്ന പട്ടികൾക്ക് ഇതിലും ബോധം ഉണ്ടാകും കൂട്ടത്തിൽ ഒന്നിനെ കല്ലെടുത്തറിഞ്ഞാൽ അവറ്റകൾ തിരിഞ്ഞു നിന്നൊന്നു കുരയ്ക്കുകയെങ്കിലും ചെയ്യും.
പിന്നീട് മറ്റൊരു പോസ്റ്റിൽ… സുരേഷ് ഗോപിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്ന് ഷിദ.. ഇനി സുരേഷ്ഗോപിക്ക് പിന്തുണ ഉണ്ടാക്കുക അയാളെ പിന്തുണച്ചു വരുന്ന ഊളത്തരങ്ങൾ വാർത്തയാക്കുക തുടങ്ങിയ ചരിത്രപരമായ പുഴുത്ത ദൗത്യം മനോരമയ്ക്ക് തുടങ്ങാം.. എന്നും രശ്മി കുറിച്ചു. സിനിമ രംഗത്തെ കൂടുതൽ പേരും സുരേഷ് ഗോപിയെ അനുകൂലിച്ചാണ് രംഗത്ത് വന്നത്.

നടൻ ജോയ് മാത്യു, മേജർ രവി തുടങ്ങി മിനിസ്ക്രീൻ രംഗത്തുള്ള മിക്ക താരങ്ങളും സുരേഷ് ഗോപിയെ പിന്തുണച്ച് എത്തിയിരുന്നു. സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു . ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല.” സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം.
അത് തീർത്തും വ്യ,ക്തിപരമായ തീ,രുമാനം. അതായിരിക്കും അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്. (ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈം,ഗി,ക ദാരിദ്ര്യാനുഭവ പാർട്ടിക്കാരെ പരിചയപ്പെടാൻ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു) എന്നാണ് ജോയ് മാത്യു കുറിച്ചത്.
Leave a Reply