
വസ്ത്രം മാ,റു,മ്പോ,ള്‍ മുറിയിലേക്ക് വന്ന് മോ,ശ,മാ,യി സംസാരിച്ചു ദുരനുഭവം പറഞ്ഞ് നായിക ! മാ,പ്പ് പറഞ്ഞ് റിയാസ് ഖാന് !
മലയാളികൾക്ക് എന്നും പ്രിയങ്കരനായ നടനാണ് റിയാസ്ഖാൻ. അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടന്മാരിൽ ഒരാളാണ്. വില്ലൻ കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് റിയാസ്ഖാൻ. ബാലേട്ടൻ എന്ന ചിത്രങ്ങളിൽ കൂടിയാണ് റിയാസ്ഖാൻ എന്ന നാടനെ നമ്മൾ കൂടുതൽ പേരും ഇഷ്ടപ്പെടുന്നതും അറിയപ്പെടുന്നതും.. നയകന്മാരെപ്പോലെതന്നെ ശരീരം നന്നായി സൂക്ഷിക്കുന്നവരാണ് വില്ലന്മാരും. ആ കാര്യത്തിൽ നടൻ റിയാസ്ഖാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.. മസിൽമാൻ ആയിട്ടുള്ള കഥാപാത്രങ്ങൾ ആയിരുന്നു കൂടുതലായും റിയാസിന് ലഭിച്ചുകൊണ്ടിരുന്നത്… ആദ്യ ചിത്രം തമിഴിൽ ആയിരുന്നുയെങ്കിലും കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചതും കൂടുതൽ തിളങ്ങിയതും മലയാളത്തിൽ ആയിരുന്നു.
സിനിമയിൽ കൂടാതെ മിനിസ്ക്രീൻ രംഗത്തും സജീവമായിരുന്നു. തെന്നിന്ത്യ മുഴുവൻ കീഴടക്കിയ ഹിറ്റ് പരമ്പര നന്ദിനിയിൽ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് സീരിയലില്‍ താരം അവതരിപ്പിച്ചത്. ആ സീരിയലില്‍ നിന്നും ഒരു ട്രാന്‍സ് താരത്തിന് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു എന്ന് തുറന്ന് പറയുകായാണ് നടി കത്രീന. കത്രീനയും ഒരു ട്രാൻസ് താരമാണ്. ഇപ്പോൾ അവർ ആ സെറ്റിൽ നേരിടേണ്ടി വന്ന മോശ അനുബഹ്വാനത്തെ കുറിച്ച് പറയുകയായിരുന്നു. സംവിധായകന്റെ പേര് എടുത്തു പറയാതെ ആയിരുന്നു നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കത്രീന പറഞ്ഞതോടെ സംഭവത്തില്‍ റിയാസ് ഖാന് മാപ്പ് പറഞ്ഞിരിക്കുകയാണ്.

കത്രീനയുടെ വാക്കുകൾ ഇങ്ങനെ, നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, സംവിധായകന് മൈക്കിലൂടെ തന്റെ ശ,രീ,ര,ത്തെ കുറിച്ച് ചോദിച്ചത്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍ അത് വിട്ടു. പക്ഷെ വീണ്ടും അയാൾ ആ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അന്ന് ഞാന്‍ മുറിയില്‍ പോയി ഒരുപാട് ക,ര,ഞ്ഞു. പിന്നീടും അയാൾ എന്നെ കണ്ടപ്പോൾ ആ ചോദ്യം ആവർത്തിച്ചു.
എന്നാൽ വന്ന ജോലി പോർത്തിയാക്കാനും സ്വന്തം ഭാവി ഓർത്തുമാണ് താൻ ഇതെല്ലം സഹിച്ച് അവിടെ നിന്നത് എന്നും, ഒരു പെ,ണ്ണി,നോട് ഒരിക്കലും ഇങ്ങനെ ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടില്ല. ഞങ്ങള്‍ക്ക് എവിടെ പോയാലും ഇത് തന്നെയാണ് അവസ്ഥ. കൂടാതെ ഒരു ദിവസം വ,സ്ത്രം, മാ,റി,കൊണ്ടിരുന്നപ്പോൾ നിർത്താതെ ഡോറിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു. ഡ്രസ്സ് മാറുകയാണ് എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ എന്ന് അറിയാന്‍ ലോക്ക് കുറച്ചു മാത്രം നീക്കി പുറത്തേക്ക് നോക്കുമ്പോഴേക്കും അയാള്‍ ബലം പ്രയോഗിച്ച് അകത്തേക്ക് തള്ളിക്കയറി മോ,ശ,മായി പെരുമാറി എന്നാണ് കത്രീന പറയുന്നത്.
എന്നാൽ ഇത് കേട്ട റിയാസ് ഖാൻ പറഞ്ഞത് ഇങ്ങനെ ഒരു സംഭവം അവിടെ നടന്നത് താൻ ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നും ആ സെറ്റിലെ എല്ലാവര്ക്കും വേണ്ടി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു, ഞാനും ആ സീരിയലില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ എല്ലാവര്ക്കും വേണ്ടി ഞാൻ മാപ്പ് പറയുന്നു എന്ന് കത്രീനയെ ചേര്‍ത്ത് പിടിച്ച് കൊണ്ട് റിയാസ് ഖാൻ പറഞ്ഞു.
Leave a Reply