
ഭാവനയുടെ വ,യറിന് സുന്ദരമായ സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി ! സംഗീതയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു !
മലയാള സിനിമയുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഭാവന. ഒരുപാട് മികച്ച ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ഭാവന ഇപ്പോഴും ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതുപോലെ തന്നെ സിനിമ താരങ്ങളെയും മറ്റു പലതിനെയും കുറിച്ച് തുറന്ന അഭിപ്രായം പറയുന്ന ആളാണ് അഭിഭാഷക സംഗീത ലക്ഷ്മൺ. പല വിവാദ പരാമർശങ്ങളും ആരോപിച്ചിട്ടുള്ള സംഗീതയുടെ ഓരോ കുറിപ്പും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ ഒരു ചിത്രവുമായി ബന്ധപ്പെട്ട് സംഗീത പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്.
കഴിഞ്ഞ ദിവസം ദുബായിൽ ഗോൾഡൻ വിസ വാങ്ങാൻ എത്തിയപ്പോഴുള്ള ഭാവനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിത്യസ്തമായ കോസ്റ്റ്യൂമിലാണ് ഭാവന ചടങ്ങിനെത്തിയത്. ശരീരഭാഗങ്ങൾ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമാണ് ഭാവന ധരിച്ചത്. നിരവധി ആളുകളാണ് ഭാവനയുടെ വസ്ത്രധാരണത്തെ എതിർത്ത് രംഗത്തെത്തിയത്. ഇപ്പോൾ ഇതുമായി ബന്ധപെട്ടാണ് സംഗീതയുടെ പോസ്റ്റ്..

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമാ നടി ഭാവനയുടെ വയറു ഭാഗം മുൻപൊരിക്കലും ഇമാജിൻ ചെയ്തു നോക്കാത്തത് കൊണ്ട് അതിനു സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കിൽ എന്ന്, ഇപ്പോൾ തോന്നി പോയത് എനിക്ക് മാത്രമാണോ എന്നാണ് അഡ്വക്കറ്റ് ചോദിക്കുന്നത്. പതിവുപോലെ താരത്തെ വിമർശിച്ച് നിരവധിപേരാണ് എത്തുന്നത്. ഭാവന ധരിച്ചിരുന്നത് സ്കിൻ കളർ വസ്ത്രമായിരുന്നു ഭാവന ധരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഭാവനയുടെ വസ്ത്രത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും മോശമായ വസ്ത്രം ഒന്നും തന്നെ ഭാവന അണിഞ്ഞിട്ടില്ല എന്നുമാണ് താരത്തിന് ലഭിക്കുന്ന കമന്റുകൾ.
ഇതിനു മുമ്പും സമാനമായ രീതിയിൽ ഭാവനയെ സംഗീത അപമാനിച്ചിരുന്നു. അവർ എന്ത് അതിജീവിതയാണ്, അവൾ എന്തിനീയാണ് അതിജീവിച്ചത്, ജീവിതമോ, മറ്റു ഭാഷകളിൽ സിനിമകൾ, പിന്നെ വിവാഹം, നല്ല ഭർത്താവ് അങ്ങനെ എല്ലാം ഉള്ളവൾ എന്താണ് ഇവിടെ സർവൈവ് ചെയ്തത്. ആദ്യം അവൾ ഒരു ഇരയാണെന്ന് അവൾ തെളിയിക്കട്ടെ. പ്രൂവ് ചെയ്യട്ടെ. ഇവൾ എന്ത് നായികയാണ്, എന്ത് തരണം ചെയ്തു എന്നാണ് പറയുന്നത്. ഭർത്താവിനെ കിട്ടി, കരിയർ ഉണ്ട്, സിനിമയിൽ അഭിനയിക്കുന്നു, മോഡലിംഗ് ഉണ്ട്. ഞാൻ കണ്ട റെക്കോർഡ്സ് വെച്ച്, താൻ ഇരയായിരുന്നു എന്ന് തെളിയിക്കാൻ അവർക്ക് കഴിയില്ല എന്നും സംഗീത പറഞ്ഞിരുന്നു.
Leave a Reply