ഗർഭിണി ആണെന്ന് പോലും പരിഗണിക്കാതെ എന്നെ ക്രൂ,ര,മായി ഉ,പ,ദ്ര,വി,ക്കുമായിരുന്നു ! ഞാൻ ഉള്ളപ്പോൾ തന്നെ അദ്ദേഹത്തിന് മറ്റുപല ബന്ധങ്ങളും ഉണ്ടായിരുന്നു ! സരിത പറയുന്നു !

ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളായിരുന്നു മുകേഷും സരിതയും. ഇവരുടെ വിവാഹം ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. പക്ഷെ ഇരുവരും ഏവരെയും വിഷമിപ്പിച്ചുകൊണ്ട് വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ സരിത ഇതിനുമുമ്പ് തന്റെ ജീവിതത്തെ കുറിച്ചും മുകേഷുമായി വേർപിരിഞ്ഞത്തിനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും  ശ്രദ്ധനേടുന്നത്. സരിതയുടെ വാക്കുകൾ ഇങ്ങനെ. 14ാമത്തെ വയസില്‍ അഭിനയിച്ച് തുടങ്ങിയതാണ്.

വളരെചെറിയ പ്രായത്തിൽ തന്നെ എന്റെ ആദ്യ വിവാഹം നടന്നു, പക്ഷെ അധികനാൾ അത് നീണ്ടു നിന്നില്ല. ശേഷം വർഷങ്ങൾ കഴിഞ്ഞ്  എനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നി. അങ്ങനെയാണ് മുകേഷിനെ വിവാഹം കഴിച്ചത്. സന്തോഷത്തോടെയുള്ളൊരു കുടുംബജീവിതമായിരുന്നു ആഗ്രഹിച്ചത്. കല്യാണം കഴിഞ്ഞതോടെയായാണ് എന്റെ  ജീവിതം മാറിയത്. എനിക്ക് റസ്റ്റ് കിട്ടുന്ന പോലെ തോന്നിയിരുന്നില്ല. എനിക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യണമായിരുന്നു.

എന്റെ എന്റെ അച്ഛൻ ആയിരുന്നു എല്ലാ സഹായവും. രണ്ട് മാസം ഗര്‍ഭിണിയായിരിക്കുന്നതിനിടയിലാണ് എന്റെ അച്ഛന്‍ മ,രി,ച്ചത്. ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിൽ ഞാന്‍ തന്നെ  അനുഭവിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ എനിക്ക് മടിയായിരുന്നു. സിനിമയിലൊക്കെയേ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളൂ. എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. അയാൾ ഒരു മനുഷ്യനെ ആയിരുന്നില്ല.

എന്നെ ഒരുപാട് ദ്രോഹിച്ചിരുന്നു. ഗർഭിണിയാണെന്ന് പോലും പരി​ഗണിക്കാതെ അയാൾ എന്റെ വയറിന് ചവിട്ടിയതിനെ കുറിച്ചും വേദനകൊണ്ട് പുളഞ്ഞതിനെ കുറിച്ചും നിറകണ്ണുകളോടെയാണ് സരിത സംസാരിക്കുന്നത്. താനുമായി കുടുംബ ജീവിതം നയിക്കുന്ന സമയത്തും മറ്റ് അവിഹിതബന്ധങ്ങൾ മുകേഷിനുണ്ടായിരുന്നുവെന്നു, ഇതെല്ലാം അദ്ദേഹത്തിന്റെ അച്ഛനും അറിയാവുന്ന കാര്യങ്ങളായിരുന്നു. ആ അച്ഛൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് താൻ ആദ്യം ഇതൊന്നും ആരേയും അറിയിച്ചിരുന്നില്ലെന്നും സരിത പറഞ്ഞു.

 

അദ്ദേഹം എന്നോട് പറഞ്ഞിരുന്നു, മോളെ എന്റെ മോൻ ശെരിയല്ലെന്നും, നീ അനുഭവിക്കുന്നതുമെ എല്ലാം എനിക്കറിയാം, പക്ഷെ നീ ഇത് പുറത്ത് പറയരുത് എന്ന് അദ്ദേഹം എന്റെ കൈപിടിച്ച് പറഞ്ഞിരുന്നു എന്നും സരിത പറയുന്നു. പാതിരാത്രി മ,ദ്യ,പിച്ച് ഒരു ബോധവുമില്ലാതെ കയറിവരും. വൈകിയതിനെ കുറിച്ച് ചോദിച്ചാൽ മുടി പിടിച്ച് വലിച്ച് അടുക്കളയിലേക്ക് വ,ലി,ച്ചി,ഴ,ച്ച് കൊണ്ടുപോവുകയും നിലത്തിട്ട് ച,വി,ട്ടു,കയും ചെയ്യും. വളരെ ചീപ്പായ കാര്യമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുമ്പിൽ വെച്ചുപോലും ഉ,പ,ദ്ര,വി,ച്ചിട്ടുണ്ടെന്നും ഏറെ ദുഖത്തോടെ സരിത പറയുന്നു.

ഒരിക്കൽ എന്റെ മകന് മഞ്ഞപ്പിത്തം വന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നെ ട്രാപ്പിലാക്കുകയാണോ എന്നായിരുന്നു ചോദിച്ചത്. ശാരീരികമായി പല തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. കരയുന്ന സമയത്ത് നല്ല നടിയാണല്ലോ എന്ന് പറഞ്ഞു പരിഹസിച്ചിരുന്നു. കല്യാണം കഴിഞ്ഞ ശേഷം ഈഗോ ക്ലാഷ് വരാനുള്ള അവസരം ഞാന്‍ കൊടുത്തിരുന്നില്ല. പല അവസരങ്ങളും ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ക്കായിരുന്നു ഞാനെപ്പോഴും പരിഗണന കൊടുത്തിരുന്നു. ഞാന്‍ വീണ്ടും അഭിനയിക്കാനായി തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നമ്മള്‍ ശരിയാണെങ്കില്‍ എന്തിനാണ് ഇമേജിനെ ഭയക്കുന്നതെന്നും സരിത ചോദിക്കുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *