ആരൊക്കെ പരിഹസിച്ചാലും, ഇന്നും ഞാൻ പറയും, 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ചേർത്ത് പിടിച്ച് ആ മണം വലിച്ചെടുക്കാൻ കൊതിയാണ് ! സുരേഷ് ഗോപി !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയപ്പോൾ അത് അദ്ദേഹത്തിന് ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേടിക്കൊടുത്തു, അത് അതിരുകടന്ന് പലപ്പോഴും വ്യക്തിപരമായ രീതിയിൽ പോലും അദ്ദേഹത്തെ വിമർശിക്കാൻ കാരണമായി, പക്ഷെ അപ്പോഴും തന്റെ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ ആദ്യ മകൾ ലക്ഷ്മിയുടെ വേർപാടിനെ കുറിച്ച് പറഞ്ഞു തുടങ്ങിയ അദ്ദേഹം പറഞ്ഞ ചില വാക്കുകൾ വളരെ ശ്രദ്ധ നേടുകയും അത് അദ്ദേഹത്തെ ഏറെ പരിഹസിക്കാൻ ആയുധമാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും പറയുകയാണ് അദ്ദേഹം, എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. ഇപ്പോഴും ഞാൻ പറയുകയാണ്.. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും. ഒ,രു ന,ടൻ എന്ന നില,യിലും വ്യക്തി എന്ന നിലയിലും എന്റെ ക,രിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മിയെന്ന് പറഞ്ഞ് കരയുകയായിരുന്നു സുരേഷ് ഗോപി.

ക,ണ്ണ് നനയിപ്പിക്കുന്ന വീഡിയോ എന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. നിരവധി പേരാണ് അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന വാക്കുകൾ പങ്കുവെക്കുന്നത്. ഇതിനുമുമ്പും അദ്ദേഹം മകളുടെ ഓർമകൾ പങ്കുവെച്ചിരുന്നു. തന്റെ ആ മകളുടെ പേരിൽ അദ്ദേഹം നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റ് ന്റെ പേരിൽ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതുപോലെ മക്കളായ ഗോകുലിനെ കുറിച്ചും മാധവിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഗോകുൽ എന്നെ ഒരു സൂപ്പർ സ്റ്റാർ ആയിട്ടാണ് കാണുന്നത്, അവന് ഭയങ്കര ബഹുമാനമാണ്, എന്നാൽ ബാക്കിയെല്ലാം എന്റെ തലയിൽ കയറി നിറങ്ങുകയാണ്.

ഞാൻ ഒരിക്കലും മക്കളുടെ അടുത്ത് സ്ട്രിക്ടായ അച്ഛനല്ല ഞാന്‍. എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്. മാധവ് എന്നെ കൂട്ടുകാരനെപ്പോലെയാണ് കാണുന്നത്. ഇനി അവൻ എപ്പോഴാ എന്നെ അളിയാ എന്ന് വിളിക്കുന്നത് പോലും എനിക്കറിയില്ല. പെണ്‍മക്കള്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരു മകള്‍ അത് ശരിക്കും ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ലോകസഭാ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി ഇനി ഇലക്ഷൻ റിസൾട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്, തീർച്ചയായും വലിയ വിജയ പ്രതീക്ഷകയാണ് അദ്ദേഹത്തിനുള്ളത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *