തന്റെ ആദ്യ ഭാര്യയിലെ ഭിന്നശേഷിക്കാരനായ മകനെ ഇത്രകാലം മറച്ചുവയ്ക്കാന്‍ കാരണം ! അധികമാർക്കും അറിയാത്ത സിദ്ധിഖിന്റെ മകന്റെ വിശേഷങ്ങൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമ രംഗത്ത് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭകളുടെ കൂട്ടത്തിൽപെടുന്ന  ഒരാളാണ് നടൻ സിദ്ധിഖ്. കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകൻ തമ്പി കണ്ണന്താനം ഒരു ചാൻസ് നൽകിയത്. 1985-ലെ ‘ആ നേരം അൽപ്പദൂരം’ എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലേക്കുളള നടന്റെ അരങ്ങേറ്റം. തുടർന്ന് ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ സിദ്ധിഖ്, ശേഷം നായകനായും, വില്ലനായും, കൊമേഡിയൻ ആയും മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകൻ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹമായിരുന്നു. താര രാജ്നക്കന്മാർ ഒത്തുകൂടിയ വിവാഹ വിദേശങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, മോഹൻലാൽ, മമ്മൂട്ടി, ദിലീപ് കാവ്യാ മാധവൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ഈ ആഘോഷങ്ങൾക്ക് ഇടയിൽ ഇപ്പോൾ മറ്റൊരു വർത്തയാണ് കൂടുതൽ ശ്രദ്ധനേടുന്നത്. തന്റെ മക്കളിൽ ഭിന്ന ശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വച്ച് ഇത്രയും നാൾ സന്തോഷകരമായ ജീവിതം നല്‍കുകയായിരുന്നു സിദ്ധിഖ്.

ഇങ്ങനെ ഒരു മകൻ അദ്ദേഹത്തിന് ഉണ്ട് എന്നുള്ളത്, അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അതുപോലെ വളരെ അടുത്ത സുഹൃത്തുകൾക്കും മാത്രമാണ്. മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ ഇത്രയും നാൾ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. എന്നാല്‍ ഷഹീന്‍ അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആരാണ് എന്ന് വ്യക്തമായിരുന്നില്ല.

ഇന്നലെ നടന്ന മകന്റെ റിസപ്‌ഷന്റെ വേദിയിൽ വെച്ചാണ് സിദ്ധിഖിന്റെ ഈ മകനെ പൊതുജനം ആദ്യമായി കാണുന്നത്. ആ നിമിഷം മുതൽ ആ മകന്റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങൾ മുഴുവൻ, കൂടാതെ മറ്റൊരു ശ്രദ്ധേയ കാര്യം വേദിയില്‍ ഷഹീന്റെ ഭാര്യയായി, സിദ്ധിഖിന്റെ മരുമകളായി കുടുംബത്തിലേക്ക് കടന്ന് വന്ന ഡോ. അമൃതയും ആ മകന് കൂടുതൽ പരിഗണന നല്‍കുന്നതും, കൂടാതെ വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് നില്‍ക്കുന്ന അമൃത മാധ്യമശ്രദ്ധ നേടിയിരുന്നു.

തന്റെ സിനിമ വിശേഷങ്ങളും മറ്റു പൊതുകാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞിരുന്ന സിദ്ധിഖ് ഒരിക്കല്‍ പോലും തന്റെ കുടുംബ ജീവിതത്തെ കുറിച്ച് എങ്ങും തുറന്ന് പറഞ്ഞിരുന്നില്ല, സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും. ആദ്യ ഭാര്യ ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. ആ മ,ര,ണ,ത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അ,ടി,ച്ച് കൊ,ന്ന,താ,ണെ,ന്നും ച,വി,ട്ടി കൊ,ന്ന,താ,ണെന്നും തുടങ്ങിയ ഒരുപാട് ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു. സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും സിദ്ധിഖ് ഒരുപാട് തളര്‍ന്ന് പോയ സമയമായിരുന്നു അത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *