
ആദ്യ ഭാര്യയുടെ മ,ര,ണത്തിന്റെ പേരിൽ ഒരുപാട് പേരുദോഷം കേട്ടിരുന്നു ! ഭിന്നശേഷിക്കാരനായ മകനെ ഇത്രകാലം മറച്ചുവയ്ക്കാന്‍ കാരണം ! സിദ്ദിഖ് !
മലയാലം സിനിമയിൽ സിദ്ദിഖ് എന്ന നടന്റെ സ്ഥാനം ഒരുപാട് വലുതാണ്. എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തു. അതിനു ശേഷം അദ്ദേഹം സൗദിയിൽ ജോലിയ്ക്ക് പോയി. സൗദിയിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സിദ്ദിഖിന് സിനിമയിലേയ്ക്ക് വിളി വരുന്നത്. കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകൻ തമ്പി കണ്ണന്താനം ഒരു ചാൻസ് നൽകിയത്. 1985-ലെ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. തുടർന്ന് ചെറിയ വേഷങ്ങൾ ചെയ്തു ശ്രദ്ധ നേടിയെടുത്തു..
എന്നാൽ സിനിമയിൽ സിദ്ദിഖ് പ്രശസ്തനാകുന്നത് 1990കൾ മുതലാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ നായകൻമാരായി അഭിനയിച്ച് 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലൂടെയാണ്. ശേഷം ഗോഡ്ഫാദർ എന്ന സിനിമയും സിദ്ദിഖിന്റെ കരിയറിൽ ഒരുപാട് പ്രധാനപെട്ടതാണ്. മലയാളത്തിൽ ഇതുവരെ 300 സിനിമകളിൽ അഭിനയിച്ച സിദ്ദിഖ് രഞ്ജിത്ത് സംവിധാനം ചെയ്ത് 2002-ൽ റിലീസായ നന്ദനം എന്ന സിനിമ നിർമ്മിച്ച് കൊണ്ട് സിനിമാ നിർമ്മാണ മേഖലയിലും തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആദ്യ ഭാര്യ സീന ആയിരുന്നു. സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ റഷീനും. ആദ്യ ഭാര്യ ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. ആ മ,ര,ണ,ത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അ,ടി,ച്ച് കൊ,ന്ന,താ,ണെ,ന്നും ച,വി,ട്ടി കൊ,ന്ന,താ,ണെന്നും തുടങ്ങിയ ഒരുപാട് ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു. സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും സിദ്ധിഖ് ഒരുപാട് തളര്‍ന്ന് പോയ സമയമായിരുന്നു അത്…

അതുപോലെ അദ്ദേഹത്തിന്റെ ശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വച്ച് ഇത്രയും നാൾ സന്തോഷകരമായ ജീവിതം നല്‍കുകയായിരുന്നു സിദ്ധിഖ്.ഇങ്ങനെ ഒരു മകൻ അദ്ദേഹത്തിന് ഉണ്ട് എന്നുള്ളത്, അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അതുപോലെ വളരെ അടുത്ത സുഹൃത്തുകൾക്കും മാത്രമാണ്. മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ ഇത്രയും നാൾ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ ഷഹീന് അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആരാണ് എന്ന് വ്യക്തമായിരുന്നില്ല.
എന്നാൽ ഷഹീന്റെ വിവാഹ നിശ്ചയ ചടങ്ങിലാണ് ആദ്യമായി തന്റെ ഈ മകനെ അദ്ദേഹം പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ മരുമകളും ഷഹീന്റെ ഭാര്യയുമായ അമൃതായാണ് എന്നാണ് കുടുംബം വെളിപ്പെടുത്തിയത്. ഒരു ഡോക്ടർ കൂടിയായ അമൃത വളരെ മികച്ച പരിഗണനയാണ് റഷീന് നൽകുന്നത്. വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തിയ അമൃത റഷീന്റെ ബർത്ത്ഡേ ആഘോഷിച്ചതും എല്ലാം വ്വളരെ ശ്രദ്ധ നേടിയിരുന്നു.
Leave a Reply