
ആദ്യ ഭാര്യയെ കൊ,ന്ന,താണ് എന്നുവരെ പറഞ്ഞവർ ഉണ്ടായിരുന്നു ! ഇങ്ങനെ ഒരു മകനുണ്ട് എന്ന് എല്ലാവരിൽ നിന്നും മറച്ചുവെക്കാൻ കാരണം പലതാണ് !
മലയാള സിനിമയിൽ വർഷങ്ങളായി നിറ സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്ന നടനാണ് സിദ്ദിഖ്. നായകനായും വില്ലനായും കൊമേഡിയനായും, ഏത് കഥാപാത്രങ്ങളും അനായാസം ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള സിദ്ദിഖിന്റെ ചില കുടുംബ വിശേഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അടുത്തിടെ ആയിരുന്നു അദ്ദേഹത്തിന്റെ മകൻ ഷഹീന് സിദ്ദിഖിന്റെ വിവാഹം. ഈ വിവാഹ വേദിയിൽ വെച്ചാണ് അദ്ദേഹത്തിന് ഭിന്ന ശേഷിക്കാരനായ ഒരു മകൻ കൂടി ഉണ്ടെന്ന് പുറം ലോകം അറിയുന്നത്. ഈ മകന്റെ കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അതുപോലെ വളരെ അടുത്ത സുഹൃത്തുകൾക്കും മാത്രമാണ് അറിയാമായിരുന്നത്. മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ ഇത്രയും നാൾ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്.
ആ മകന് സിദ്ദിക്കും അദ്ദേഹത്തിന്റെ മറ്റു മക്കളും അതുപോലെ പുതിയ മരുമകൾ വരെ ഭിന്ന ശേഷിക്കാരനായ ആ മകന് നൽകുന്ന പരിഗണനയും സ്നേഹവും എടുത്ത് പറയേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ മകൻ ഷഹീൻ ഇതിനോടകം സിനിമ രംഗത്ത് സജീവമാണ്, സജിൻ പങ്കുവെക്കുന്ന ചിത്രങ്ങളിൽ തന്റെ ഈ അനുജന് ഒപ്പമുള്ള ചിത്രങ്ങൾ ഇതിനുമുമ്പും പങ്കുവെച്ചിരുന്നു. അതുപോലെ തന്റെ സ്വകാര്യ കാര്യങ്ങളെ കുറിച്ച് അതികം പറയാൻ ഇഷ്ടപെടാത്ത ഒആരാളുകൂടിയാണ് സിദ്ദിഖ്.

അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും. നിർഭാഗ്യ വശാൽ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. ആ മ,ര,ണ,ത്തിന്റെ പേരില്‍ പോലും സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അ,ടി,ച്ച് കൊ,ന്ന,താ,ണെ,ന്നും ച,വി,ട്ടി കൊ,ന്ന,താ,ണെന്നും തുടങ്ങിയ ഒരുപാട് ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു. സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും സിദ്ധിഖ് ഒരുപാട് തളര്‍ന്ന് പോയ സമയമായിരുന്നു അത്…
അതുപോലെ അടുത്തിടെ അദ്ദേഹം തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞിരുന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്ക് അങ്ങനെ ഒരുപാട് പണത്തിനിടെ ആവിശ്യമൊന്നും ഇല്ല. ഞാൻ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ഇതുവരെ സിനിമ എനിക്ക് തന്നൊരു സമ്പത്തുണ്ട്. എനിക്ക് അത് മതി. അതിൽ കൂടുതൽ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇനിയങ്ങോട്ട് കുറെ പൈസവേണമെന്ന ആഗ്രഹമില്ല. പണത്തിന് വലിയ വാല്യു കൊടുക്കുന്ന ഒരു വ്യക്തിയുമല്ല ഞാൻ.. എന്നും ഈ സിനിമ രംഗത്ത് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും എനിക്ക് വിധിച്ചിട്ടുള്ള പൈസ കുറച്ച് കുറച്ചായി പല സിനിമകളിൽ നിന്നും കിട്ടിയാൽ മതിയെന്നുമാണ് എന്റെ ആഗ്രഹം എന്നും സിദ്ദ്ഖ് പറയുന്നു.
Leave a Reply