
‘ഇങ്ങനെ ഒരു മകനുണ്ട് എന്ന് എല്ലാവരിൽ നിന്നും മറച്ചുവെക്കാൻ കാരണം പലതാണ്’ ! സിദ്ധിഖിന്റെ കുടുംബ വിശേഷങ്ങൾ ശ്രദ്ധ നേടുന്നു !
കോമഡി കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമയിൽ തുടക്കം കുറിച്ച്, പിന്നീടത് നായകനായും സഹ നടനായും ശേഷം കരുത്തുറ്റ വില്ലൻ വേഷങ്ങളിൽ കൂടിയും മലയാളികളെ വിസ്മയിപ്പിച്ച ആളാണ് നടൻ സിദ്ധിഖ്. കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകൻ തമ്പി കണ്ണന്താനം ഒരു ചാൻസ് നൽകിയത്. 1985-ലെ ‘ആ നേരം അൽപ്പദൂരം’ എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലേക്കുളള നടന്റെ അരങ്ങേറ്റം. ശേഷം ഈ നിമിഷം വരെയും അദ്ദേഹം സിനിമ രംഗത്ത് സജീവമാണ്.
അടുത്തിടെ ആയിരുന്നു അദ്ദേഹത്തിന്റെ മകൻ ഷഹീന് സിദ്ദിഖിന്റെ വിവാഹം. എന്നാൽ ഈ വിവാഹ വേദിയിൽ വെച്ചാണ് അദ്ദേഹത്തിന് ഭിന്ന ശേഷിക്കാരനായ ഒരു മകൻ കൂടി ഉണ്ടെന്ന് പുറം ലോകം അറിയുന്നത്. ഇങ്ങനെ ഒരു മകൻ അദ്ദേഹത്തിന് ഉണ്ട് എന്നുള്ളത്, അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അതുപോലെ വളരെ അടുത്ത സുഹൃത്തുകൾക്കും മാത്രമാണ്. മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ ഇത്രയും നാൾ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്.

അദ്ദേഹത്തിന്റെ മകൻ ഷഹീൻ ഇതിനോടകം സിനിമ രംഗത്ത് സജീവമാണ്, സജിൻ പങ്കുവെക്കുന്ന ചിത്രങ്ങളിൽ തന്റെ ഈ അനുജന് ഒപ്പമുള്ള ചിത്രങ്ങൾ നേരെതയും പങ്കുവെച്ചിരുന്നു. പക്ഷെ അനിയൻ ആണെന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നില്ല. അതുപോലെ ഷഹിൻറെ ഭാര്യയായി, സിദ്ധിഖിന്റെ മരുമകളായി കുടുംബത്തിലേക്ക് കടന്ന് വന്ന ഡോ. അമൃതയും ആ മകന് കൂടുതൽ പരിഗണന നല്‍കുന്നതും, കൂടാതെ വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് നില്ക്കുന്ന അമൃത മാധ്യമശ്രദ്ധ നേടിയിരുന്നു.
സിനിമ മേഖലയിൽ സിദ്ധിഖ് സജീവമാണ് യെങ്കിലും തന്റെ കുടുംബ വിശേഷങ്ങൾ എന്നും അദ്ദേഹം സ്വാകാര്യമായി സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ പോലും തന്റെ കുടുംബ ജീവിതത്തെ കുറിച്ച് എങ്ങും തുറന്ന് പറഞ്ഞിരുന്നില്ല, സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും. ആദ്യ ഭാര്യ ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. ആ മ,ര,ണ,ത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അ,ടി,ച്ച് കൊ,ന്ന,താ,ണെ,ന്നും ച,വി,ട്ടി കൊ,ന്ന,താ,ണെന്നും തുടങ്ങിയ ഒരുപാട് ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു. സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും സിദ്ധിഖ് ഒരുപാട് തളര്‍ന്ന് പോയ സമയമായിരുന്നു അത്…
Leave a Reply