
അവന്ന് പൊതുമധ്യത്തിൽ നിന്നും മകനെ മറച്ച് പിടിക്കാൻ കാരണങ്ങൾ ഏറെ ! ഭാര്യയുടെ മരണത്തിൽ വരെ എന്നെ പ്രതിയാക്കി ! മകന്റെ പിറന്നാൾ ആഘോഷിച്ച് സിദ്ദിഖ് !
മലയാളികൾക്ക് എന്നും പ്രിയങ്കരനായ ആളാണ് നടൻ സിദ്ദിഖ്. ഇതിനോടകം അദ്ദേഹം സിനിമ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു, അദ്ദേഹത്തിന്റെ പല തുറന്ന് പറച്ചിലിലുകളും പലപ്പോഴും ഏറെ ശ്രദ്ധ നേടാറുണ്ട്. കൂട്ടുകാരന് ആയും സഹനടനായും വില്ലനായും അച്ഛനായും എല്ലാം തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പകര്‍ന്നീടുവാന്‍ സിദ്ദിഖിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു സിദ്ദിഖിന്റെ മകന്റെ വിവാഹം. ഡോക്ടറായ അമൃത ആണ് നടനായ ഷാഹീന്റെ വധുവായി എത്തിയത്.
ആവലിയ ആഘോഷവുമായി നടന്ന വിവാഹത്തിൽ മോഹൻലാൽ മമ്മൂട്ടി അടങ്ങി വമ്പൻ താര നിര തന്നെ പങ്കെടുത്തിരുന്നു. എന്നാല്‍ വിവാഹത്തിന് എത്തിയ എല്ലാവരും തന്നെ ശ്രദ്ധിച്ച മറ്റൊരു കാര്യം എന്നത് സിദ്ദിഖിന്റെ ഒരു മകനെ ആയിരുന്നു. കാരണം സിദ്ദിഖിനെ രണ്ട് ആണ്മക്കളാണ്. ഇതില്‍ ഒരാള്‍ ഒരു സ്പെഷ്യല്‍ കിഡ് ആണ്. അധികം ആരും അറിയാതിരുന്ന ഈ മകൻ ഷാഹിന്റെ വിവാഹത്തിനാണ് അദ്ദേഹം ആദ്യമായി പുറം ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. സാപ്പി എന്നാണ് വിളിക്കുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ഭർത്താവിന്റെ അനിയനെ ഷാഹിന്റെ ഭാര്യ അമൃത ഒപ്പം നിർത്തിയിരുന്നതും അന്ന് അമൃതക്ക് കൈയ്യടി നേടി കൊടുത്തിരുന്നു.
ഇങ്ങനെ ഒരു അസുഖം ഉള്ളത്കൊണ്ട് മകനെ സിദ്ദിഖ് അങ്ങനെ പൊതുഇടങ്ങളിൽ ഒന്നും കൊണ്ടുവരാറില്ലായിരുന്നു, ഇങ്ങനെ ഒരു മകൻ കൂടി ഉണ്ടെന്ന് പുറം ലോകം അറിയുന്നത്. ഈ മകന്റെ കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അതുപോലെ വളരെ അടുത്ത സുഹൃത്തുകൾക്കും മാത്രമാണ് അറിയാമായിരുന്നത്. മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ ഇത്രയും നാൾ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് സിദ്ദിഖ് പറയുന്നത്.

ഇപ്പോഴിതാ സിദ്ദിഖും കുടുംബവും സാപ്പിയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വീട്ടിലെ ഹാളില്‍ ഹാപ്പി ബര്‍ത്ത്ഡേ സാപ്പി എന്നെഴുതിയ കേക്കിനു പിന്നില്‍ ചിരിച്ച മുഖത്തോടെ സാപ്പി ഇരിക്കുന്നുണ്ട്. അവനു പിന്നില്‍ ഷാഹീനും അമൃതയും സിദ്ദിഖും മകളും ഭാര്യയും നിറഞ്ഞ ചിരിയോടെ നില്‍ക്കുകയാണ്. സിദ്ദിഖിനേക്കാള്‍ നന്നായി മരുമകളാണ് ഇപ്പോള്‍ സാപ്പിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഇക്കാലത്തിനിടയ്ക്ക് ഇതാദ്യമായാണ് സാപ്പിയുടെ പിറന്നാള്‍ ഇത്രയും ഗംഭീരമായി താര കുടുംബം ആഘോഷിച്ചത്. ഒരു ഡോക്ടര്‍ കൂടിയായതിനാല്‍ അമൃതയുടെ സ്നേഹവും പരിചരണവും ആ രീതിയിലും സാപ്പിയ്ക്ക് കിട്ടുന്നുണ്ട്.
സിദ്ദിഖിന് ആദ്യ ഭാര്യയില്‍ ജനിച്ച മക്കളാണ് ഷാഹീനും അനുജനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്തപ്പോഴാണ് സിദ്ദിഖ് രണ്ടാം വിവാഹം കഴിച്ചത്. അതിലൊരു മകളുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. ആ മ,ര,ണ,ത്തിന്റെ പേരില്‍ പോലും സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അ,ടി,ച്ച് കൊ,ന്ന,താ,ണെ,ന്നും ച,വി,ട്ടി കൊ,ന്ന,താ,ണെന്നും തുടങ്ങിയ ഒരുപാട് ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടിരുന്നു.
Leave a Reply