
റാഷിൻ വിടപറഞ്ഞു, ഭിന്നശേഷിക്കാരനായ മകനെ പൊതുസമൂഹത്തിൽ നിന്നും മാറ്റി നിർത്തിയതിന് കാരണം ഉണ്ടായിരുന്നു ! അമൃത വന്നതിന് ശേഷം എല്ലാം മാറി ! ആദരാഞ്ജലികൾ നേർന്ന് മലയാളികൾ !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ വിടപറഞ്ഞു, 37 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്. സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ റഷീനും.
സിദ്ദിഖിന്റെ ആദ്യ, ഭാര്യ ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. ആ മ,ര,ണ,ത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അ,ടി,ച്ച് കൊ,ന്ന,താ,ണെ,ന്നും ച,വി,ട്ടി കൊ,ന്ന,താ,ണെന്നും തുടങ്ങിയ ഒരുപാട് ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു. സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും സിദ്ധിഖ് ഒരുപാട് തളര്‍ന്ന് പോയ സമയമായിരുന്നു അത്..

റാഷിൻ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് പിടിക്കാൻ സിദ്ദിഖും കുടുംബവും എപ്പോഴും ശ്രദ്ധിച്ചിരുന്നു, മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും സിദ്ദിക്ക് പറഞ്ഞിരുന്നു. എന്നാൽ ഷഹീന്റെ വിവാഹത്തോടെയാണ് റഷീനെ എല്ലാവരും കണ്ടത്, അതുപോലെ ഷഹീന്റെ ഭാര്യയും ഡോക്ടറുമായ അമൃത വന്ന ശേഷമാണ് റഷീന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടതും, അതുപോലെ റഷീന്റെ ജന്മദിനം വരെ ആഘോഷമാക്കിയതും. ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് റഷീന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നത്, പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം.
Leave a Reply