
കണ്ണൂർ പാർട്ടി ഗ്രാമത്തിലെ ഒരു തെങ്ങിൻ തോപ്പ് ! പറമ്പിൽ നിന്ന് തേങ്ങ എടുക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്പർ വൺ ക്യൂബളം ! പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ !
സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ സമകാലിക വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ കണ്ണൂർ തലശേരിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും തേങ്ങാ എടുക്കാൻ പോയ വയോധികൻ ബോം,ബു പൊ,ട്ടി,ത്തെറിച്ച് കൊ,ല്ല,പ്പെട്ടു എന്ന വാർത്തയെ തുടർന്ന് സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും ശ്രീജിത്ത് പോസ്റ്റുകൾ പങ്കുവെച്ചിരിക്കുകയാണ്, പറമ്പിൽ നിന്ന് തേങ്ങ എടുക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്പർ വൺ ക്യൂബളം! എന്നാണ് തേങ്ങയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
ശേഷം, നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി ____ ഉണ്ട്… എന്നാ പരിഹാസ പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്, ഇതിന് സമാനമായ നിരവധി ട്രോകളാണ് കമന്റുകളായും എത്തുന്നത്. അതേസമയം തലശേരിയിൽ വീടിനടുത്തുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽ തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സ്റ്റീൽ ബോം,ബു പൊ,ട്ടി,ത്തെ,റി,ക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് തലശേരി എസിപി യുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആൾ താമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പിൽ ഒളിപ്പിച്ചു വെച്ച ബോം,ബ് പൊ,ട്ടി,ത്തെറിച്ചുവെന്നാണ് പൊ,ലി,സിന്റെ പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടത്തി കൊല്ലപ്പെട്ട വേലായുധന്റെ മൃതദ്ദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Leave a Reply